ETV Bharat / briefs

ഇടത് എംപിമാർ പാർലമെന്‍റില്‍ എത്തണമെന്ന് പ്രകാശ് കാരാട്ട് - bjp

ബിജെപി രാജ്യത്ത് ഭിന്നതയും അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നുയെന്ന് പ്രകാശ് കാരാട്ട് ആരോപിച്ചു.

പ്രകാശ് കാരാട്ട്
author img

By

Published : Apr 17, 2019, 4:30 PM IST

Updated : Apr 17, 2019, 6:55 PM IST

കോട്ടയം: വർഗീയ ശക്തികൾക്കെതിരെ പോരാടാനുള്ള കരുത്ത് ഇടതുപക്ഷത്തിനാണുള്ളതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇടതുപക്ഷ എംപിമാർ പാർലമെന്‍റില്‍ എത്തണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എന്‍ വാസവനു വേണ്ടി പ്രചാരണത്തിനായി കോട്ടയത്ത് എത്തിയതായിരുന്നു അദ്ദേഹം.

പ്രകാശ് കാരാട്ട്

ബിജെപി തെറ്റിദ്ധാരണയുണ്ടാക്കി രാജ്യത്ത് ഭിന്നതയും അസ്വാരസ്യങ്ങളും സൃഷ്ടിക്കുന്നു. ബിജെപി ജനങ്ങൾക്ക് നൽകിയിരുന്ന എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു. നാലുവർഷം കൊണ്ട് നാലു കോടിയിലധികം തൊഴിലവസരങ്ങളാണ് ഇന്ത്യക്ക് നഷ്ടമായത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയും കോൺഗ്രസും തമ്മിലുള്ള അകലം കുറഞ്ഞു വരികയാണെന്നും അതിനുദാഹരണമാണ് കോൺഗ്രസിലെ പല എംപിമാരും ഇപ്പോൾ ബിജെപിക്കൊപ്പം ആയതെന്നും, അതിനാൽ തന്നെ എൽഡിഎഫ് എംപിമാർ പാർലമെന്‍റിൽ എത്തണം എന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

Intro:വർഗീയ ശക്തികൾക്കെതിരെ പോരാടാൻ കരുത്തുള്ള ഇടതുപക്ഷത്തിന് മാത്രമെന്നും ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ഇടതുപക്ഷ എംപിമാർ കൂടുതലായി പാർലമെൻറിൽ എത്തണമെന്നും പ്രകാശ് കാരാട്ട്

Body:മോദിയും കൂട്ടരും രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഭീഷണിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് രാജ്യത്ത് ഭിന്നതയും അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നു എന്നതായിരുന്നു എന്നതായിരുന്നു പ്രകാശ് കാരാട്ടിൻെറ ബിജെപിക്ക് എതിരായ പ്രധാന ആരോപണം. ബിജെപി ജനങ്ങൾക്ക് നൽകിയിരുന്ന എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടു. തൊഴിലുകളെകാൾ തൊഴിലില്ലായ്മയ്ക്ക് ആണ് ഭാരതം സാക്ഷിയായത്. നാലുവർഷം കൊണ്ട് നാലു കോടിയിലധികം തൊഴിലവസരങ്ങളാണ് ഇന്ത്യക്ക് നഷ്ടമായത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിലടക്കം കോൺഗ്രസ് ദുർബലപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള അകലം കുറഞ്ഞു വരികയാണ്ന്നും അതിനുദാഹരണമാണ് കോൺഗ്രസിലെ പല എംപിമാരും എപ്പോൾ ബിജെപിക്ക് ഒപ്പം ആയതെന്നും, അതിനാൽ തന്നെ എൽഡിഎഫിന് എംപിമാർ പാർലമെൻറിൽ എത്തണം എന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു

byt

കോട്ടയം എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ പ്രചരണാർത്ഥം കോട്ടയത്ത് എത്തിയപ്പോൾ പ്രകാശ് കാരാട്ടിനെ പ്രതികരണം. കേരളത്തിൽ രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം പ്രധാന ചർച്ച വിഷയമാക്കിയുള്ള പ്രചരണ പ്രവർത്തനങ്ങൾ ഇടതുപക്ഷം കേരളത്തിലാകമാനം നടത്തുമ്പോൾ അത്തരം വിഷയങ്ങൾ പ്രതിപാദിക്കാത്ത ആയിരുന്നു പോളിറ്റ്ബ്യൂറോ അംഗം പ്രചരണവും.

Conclusion:ഇ ടിവി ഭാരത് കോട്ടയം
Last Updated : Apr 17, 2019, 6:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.