ETV Bharat / briefs

കേദാര്‍നാഥില്‍ മോദിക്ക് ചുവന്ന പരവതാനി; വിമര്‍ശനവുമായി പ്രതിപക്ഷം

author img

By

Published : May 19, 2019, 1:29 AM IST

ക്ഷേത്രസന്നിധിയില്‍ ചുവന്ന പരവതാനി വിരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്

modi

കേദാര്‍നാഥ്: ക്ഷേത്രത്തിലേക്ക് നടക്കാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചുവന്ന പരവതാനി വിരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്. ക്ഷേത്രസന്നിധിയിലും ചുവന്ന പരവതാനി വിരിച്ച് നടന്നതിലും ഫോട്ടോ ഷൂട്ട് നടത്തിയതിലും വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തെത്തിയത്. " യഥാര്‍ഥ ഭക്തന്മാര്‍ അഹംഭാവവും അധികാരഭാവവുമെല്ലാം വെടിഞ്ഞാണ് ക്ഷേത്രസന്നിധിയിലേക്ക് ചെല്ലുന്നത്, അല്ലാതെ ചുവന്ന പരവതാനിയും വിരിച്ചല്ല. മോദി ജി, താങ്കള്‍ക്ക് അത്രയെങ്കിലും അറിയാമെന്ന് കരുതുന്നു" - കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലാ ട്വിറ്ററില്‍ കുറിച്ചു. സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മോദിയുടെ ക്ഷേത്ര ദര്‍ശനം പെരുമാറ്റ ചട്ടലംഘനമാണെന്ന് പ്രതികരിച്ചു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഉത്തരാഖണ്ഡിലെത്തിയത്. കേദാര്‍നാഥിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം ഏകാന്തധ്യാനത്തിനായി സമീപത്തെ ഒരു ഗുഹയിലാണ് അദ്ദേഹം രാത്രി ചെലവഴിക്കുക.

Intro:Body:

Prime Minister Narendra Modi's visit to the Kedarnath shrine, a day before polling, has come under attack from the opposition. The onslaught was led by the Congress which slammed the Prime Minister for walking on a "red carpet" in God's abode. Other political leaders soon joined the bandwagon, mocking PM Modi for getting clicked at the shrine, one of the holiest in Hinduism.

"True devotees sacrifice their ego and arrogance before going to the abode of God, not after laying a red carpet. Modi ji, hope you know that much," Congress spokesperson Randeep Surjewala tweeted.

Aam Aadmi Party's Sanjay Singh tweeted PM Modi's picture taken as he gestured to pay obeisance to the deity. "Hail the God of Camera," he quipped, referring to the PM.

CPIM general secretary Sitaram Yechury alleged that PM Modi's visit was a violation of the model code of conduct.

"Religion is a matter of personal faith and EC has reiterated that it cannot be used for garnering votes. But Modi violates the MCC brazenly with footage of his Kedarnath religious activity over TV channels during silent period before polling. And EC continues to sleep on the job," he tweeted.

PM Modi is on a two-day visit to Uttarakhand. He was photographed meditating in a holy cave near Kedarnath. Earlier today, the prime minister also offered his prayers at the Kedarnath temple. He is set to visit the Badrinath shrine on Sunday.

In pictures shared by the BJP Uttarakhand handle on Twitter, PM Modi, 68, is seen meditating in a cave seated on a bed and propped up by a pillow. Another picture shows the prime minister folding his hands and bowing in the cave.

Polling for the seventh and last round of the national election will take place on Sunday. Under the model code of conduct, campaigning of any sort must seize 48 hours before voting starts. The counting of votes will begin on May 23.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.