ETV Bharat / briefs

'മോദി സര്‍ക്കാരിന് മുമ്പും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിരുന്നു'- ഡി എസ് ഹൂഡ

നരേന്ദ്ര മോദി സര്‍ക്കാരാണ്  ആദ്യമായി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതെന്ന ബിജെപിയുടെ അവകാശവാദം തള്ളിക്കളയുന്നതാണ് ഹൂഡയുടെ പ്രതികരണം.

surgical strike
author img

By

Published : May 4, 2019, 8:49 PM IST

ജയ്പപൂര്‍: യുപിഎ ഭരണകാലത്തും ഇന്ത്യ ഭീകരര്‍ക്ക് നേരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ടെന്ന് മുന്‍ സൈനിക മേധാവി ഡിഎസ് ഹൂഡ. കഴിഞ്ഞ യുപിഎ ഭരണകാലത്ത് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും നരേന്ദ്ര മോദി സര്‍ക്കാരാണ് ആദ്യമായി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതെന്നുമുള്ള ബിജെപിയുടെ അവകാശവാദം തള്ളിക്കളയുന്നതാണ് ഹൂഡയുടെ പ്രതികരണം.

വ്യാഴാഴ്ച കോണ്‍ഗ്രസ് നോതാവ് രാജീവ് ശുക്ല മന്‍മോഹന്‍ സിങിന്‍റെ കാലത്ത് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകളെപ്പറ്റി പ്രതികരിച്ചിരുന്നു. വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് കോണ്‍ഗ്രസിന്‍റെ അവകാശവാദത്തെ ആക്ഷേപിച്ച് രംഗത്തെത്തിയിരുന്നു.

Intro:Body:

https://www.ndtv.com/india-news/lok-sabha-elections-2019-lt-general-ds-hooda-army-conducted-surgical-strikes-before-pm-modi-too-2032972?pfrom=home-topscroll

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.