കാസർകോട്: സംസ്ഥാനത്തെ അടക്കാ കർഷകരെ പ്രതിസന്ധിയിലാക്കുകയാണ് വരൾച്ച. കിണറുകളും ജലാശയങ്ങളും വറ്റിയതോടെ ജലസേചനവും മുടങ്ങി. തോട്ടം മേഖലകളിലെ കവുങ്ങിൻ തലപ്പുകൾ കരിഞ്ഞുണങ്ങുകയാണ്.
കടുത്ത വേനലിൽ ജലാശയങ്ങൾ വറ്റിയതോടെ ഒന്നിട വിട്ട് പോലും ജലസേചനം സാധ്യമാകുന്നില്ല.
അടക്ക കർഷകരെ പ്രതിസന്ധിയിലാക്കി വരൾച്ച
കിണറുകളും ജലാശയങ്ങളും വറ്റിയതോടെ ജലസേചനവും മുടങ്ങി. തോട്ടം മേഖലകളിലെ കവുങ്ങിൻ തലപ്പുകൾ കരിഞ്ഞുണങ്ങുകയാണ്. എങ്ങും കടുത്ത വേനല്‍ തന്നെ
അടക്കാ കർഷകരെ പ്രതിസന്ധിയിലാക്കി വരൾച്ച
കാസർകോട്: സംസ്ഥാനത്തെ അടക്കാ കർഷകരെ പ്രതിസന്ധിയിലാക്കുകയാണ് വരൾച്ച. കിണറുകളും ജലാശയങ്ങളും വറ്റിയതോടെ ജലസേചനവും മുടങ്ങി. തോട്ടം മേഖലകളിലെ കവുങ്ങിൻ തലപ്പുകൾ കരിഞ്ഞുണങ്ങുകയാണ്.
കടുത്ത വേനലിൽ ജലാശയങ്ങൾ വറ്റിയതോടെ ഒന്നിട വിട്ട് പോലും ജലസേചനം സാധ്യമാകുന്നില്ല.
Intro:വരൾച്ച സംസ്ഥാനത്തെ അടക്കാ കർഷകരെയും പ്രതിസന്ധിയിലാക്കുന്നു. കിണറുകളും ജലാശയങ്ങളും വറ്റിയതോടെ ജലസേചനവും മുടങ്ങി. കവുങ്ങിൻ തലപ്പുകൾ കരിഞ്ഞുണങ്ങുന്ന കാഴ്ചയാണ് തോട്ടം മേഖലകളിൽ.
Body:ഹോൾഡ് കരിഞ്ഞുണങ്ങിയ കവുങ്ങിൻ തലപ്പുകൾ
ഇങ്ങനെയാണ് കാസർഗോട്ടെ തോട്ടം മേഖലകളിലെ കാഴ്ചകൾ. കടുത്ത വേനലിൽ ജലാശയങ്ങൾ വറ്റിയതോടെ ഒന്നിട വീട്ട് പോലും ജലസേചനം സാധ്യമാകുന്നില്ല.
ഹോൾഡ്... വെള്ളമില്ലാത്ത കിണർ
ചൂട് കൂടിയതോടെ ഏക്കർ കണക്കിന് കവുങ്ങുകൾ കരിഞ്ഞുണങ്ങിയിരിക്കുകയാണ്. മുൻപും ജല ദൗര്ലഭ്യമുണ്ടായപ്പോൾ ഒന്നും ഇങ്ങനെ കവുങ്ങുകൾ ഉണങ്ങുന്ന സ്ഥിതിയുണ്ടായിട്ടില്ലെന്ന കർഷകർ പറയുന്നു.
byte
അടക്ക കുലകൾ ഉണ്ടായിരുന്ന കവുങ്ങുകൾ പോലും കരിഞ്ഞുണങ്ങിയിട്ടുണ്ട്. തലപ്പുകൾ പോയ കവുങ്ങുകൾ വെട്ടി മാറ്റുകയാണ് കർഷകർ ഇപ്പോൾ. ശക്തമായ വേനൽ മഴ ലഭിച്ചില്ലെങ്കിൽ മറ്റു വിളകൾ കൂടി നശിച്ചു പോകുമെന്ന ആശങ്കയിലാണ് കർഷകർ.
Conclusion:പ്രദീപ് നാരായണൻ
etv ഭാരത്
കാസറഗോഡ്

Last Updated : May 30, 2019, 10:15 PM IST