ETV Bharat / briefs

ആർദ്ര കേരള പുരസ്കാരം കട്ടപ്പന നഗരസഭക്ക് - കട്ടപ്പന നഗരസഭയ്ക്ക്

ഇൻഫർമേഷൻ കേരള മിഷന്‍റെ സോഫ്റ്റ് വെയർ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങൾ, ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ, ഓൺലൈൻ റിപ്പോർട്ടിംഗ് ഫീൽഡ് തല പരിശോധനകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ആർദ്ര കേരള പുരസ്കാരം കട്ടപ്പന നഗരസഭയ്ക്ക്
author img

By

Published : Jun 2, 2019, 2:16 AM IST

Updated : Jun 2, 2019, 2:47 AM IST

ഇടുക്കി: ആരോഗ്യമേഖലയിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മികച്ച പ്രവർത്തനങ്ങൾക്കായി നൽകുന്ന 2017-18 ലെ ആർദ്ര കേരള പുരസ്കാരം കട്ടപ്പന നഗരസഭക്ക്. നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായാണ് അവാർഡ് നൽകുന്നത്. നഗരസഭക്ക് ഇത് രണ്ടാം തവണയാണ് ഈ പുരസ്കാരം ലഭിക്കുന്നത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയാണ് അവാർഡ് പ്രഖ്യാപിച്ചത്. ഇൻഫർമേഷൻ കേരള മിഷന്‍റെ സോഫ്റ്റ് വെയർ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങൾ, ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ, ഓൺലൈൻ റിപ്പോർട്ടിംഗ് ഫീൽഡ് തല പരിശോധനകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ആർദ്ര കേരള പുരസ്കാരം കട്ടപ്പന നഗരസഭക്ക്

2017 -18 ൽ കട്ടപ്പന താലൂക്ക് ആശുപത്രി വഴി നടപ്പാക്കിയ പ്രവർത്തനങ്ങൾ, ആയുർവേദ -ഹോമിയോ ആശുപത്രികളുടെ പ്രവർത്തനങ്ങൾ, പൊതുജനാരോഗ്യ മേഖലയിൽ നടത്തിയ ഇടപെടലുകൾ എന്നിവയാണ് അവാർഡിന് അർഹമാക്കിയത്. ആയുർവേദ ആശുപത്രി നടപ്പാക്കിയ മാതൃവന്ദനം പദ്ധതി മെഡിക്കൽ സംഘത്തിന്‍റെ പ്രത്യേക പരാമർശത്തിന് ഇടയാക്കി.ആറാം തീയതി തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.

Intro:ആരോഗ്യമേഖലയിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മികച്ച പ്രവർത്തനങ്ങൾക്കായി നൽകുന്ന 2017-18 ലെ ആർദ്ര കേരള പുരസ്കാരം കട്ടപ്പന നഗരസഭയ്ക്ക്. നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായാണ് അവാർഡ് നൽകുന്നത്. നഗരസഭയ്ക്ക് ഇത് രണ്ടാം തവണയാണ് ഈ പുരസ്കാരം ലഭിക്കുന്നത്.

Body:കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയാണ് അവാർഡ് പ്രഖ്യാപിച്ചത്. ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്റ്റ് വെയർ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങൾ, ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ, ഓൺലൈൻ റിപ്പോർട്ടിംഗ് ഫീൽഡ് തല പരിശോധനകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 2017 -18 ൽ കട്ടപ്പന താലൂക്ക് ആശുപത്രി വഴി നടപ്പാക്കിയ പ്രവർത്തനങ്ങൾ, ആയുർവേദ -ഹോമിയോ ആശുപത്രികളുടെ പ്രവർത്തനങ്ങൾ, പൊതുജനാരോഗ്യ മേഖലയിൽ നടത്തിയ ഇടപെടലുകൾ എന്നിവയാണ് അവാർഡിന് അർഹമാക്കിയത്. ആയുർവേദ ആശുപത്രി നടപ്പാക്കിയ മാതൃവന്ദനം പദ്ധതി മെഡിക്കൽ സംഘത്തിന്റെ പ്രത്യേക പരാമർശത്തിന് ഇടയാക്കി.

Byte
തോമസ് മൈക്കിൾ
( ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
കട്ടപ്പന നഗരസഭ)

Conclusion:ആറാം തീയതി തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.

ETV BHARAT IDUKKI
Last Updated : Jun 2, 2019, 2:47 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.