ന്യൂഡല്‍ഹി: സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമിന്‍റെ പരമാവധി നിക്ഷേപം ഉയര്‍ത്തി ബജറ്റില്‍ പ്രഖ്യാപനം. പരമാവധി നിക്ഷേപം 30 ലക്ഷം രൂപയാക്കിയാണ് ഉയര്‍ത്തിയത്. നിലവില്‍ പരമാവധി നിക്ഷേപം 15 ലക്ഷമാണ്.
സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം: പരമാവധി നിക്ഷേപം 30 ലക്ഷം രൂപയാക്കി ഉയര്‍ത്തി - സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം
സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം പരമാവധി നിക്ഷേപം 15 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപയായി ഉയര്‍ത്തി
സീനിയര്‍ സിറ്റിസണ്‍ സ്‌കീം