ETV Bharat / briefs

കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനനിരതനായി മോദി - ബദരീനാഥ്

കേദാര്‍നാഥും പരിസരപ്രദേശങ്ങളും കനത്ത സുരക്ഷയില്‍

file
author img

By

Published : May 18, 2019, 8:11 PM IST

കേദാര്‍നാഥ്: കാഷായവേഷത്തില്‍ ഗുഹയില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് കിലോമീറ്ററുകള്‍ നീണ്ട ട്രക്കിങിന് ശേഷമാണ് കേദാര്‍നാഥിനടുത്തുള്ള ഗുഹയില്‍ ധ്യാനത്തിനായി മോദി എത്തിച്ചേര്‍ന്നത്. ധ്യാനത്തിലിരിക്കുന്ന മോദിയുടെ സമീപത്തേക്ക് നാളെ രാവിലെ വരെ മറ്റു വ്യക്തികളെയോ മാധ്യമങ്ങളെയോ കടത്തിവിടില്ല.

രാവിലെ പ്രധാനമന്ത്രി കേദാര്‍നാഥ് സന്ദര്‍ശിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കേദാര്‍നാഥിലും പരിസരപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ നാലാം തവണയാണ് മോദി കേദാര്‍നാഥ് സന്ദര്‍ശിക്കുന്നത്. നാളെ രാവിലെ ബദരീനാഥ് ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.

Intro:Body:

Dressed in a saffron robe, Prime Minister Narendra Modi on Saturday visited a holy cave near revered Kedarnath shrine to meditate.

According to sources, the Prime Minister, after paying obeisance at the holy shrine of Lord Shiva, reached the cave after trekking for almost two kilometres. On the request of the media, he allowed cameras to film initial visuals.

Modi will meditate till tomorrow morning, and no media or personnel will be allowed in the vicinity of the cave during this period, sources mentioned.

Earlier today, the Prime Minister took stock of the Kedarnath re-development project and was seen being briefed by senior officials.

Prime Minister Modi is scheduled to visit Badrinath temple as well during his ongoing Uttarakhand visit.

Modi's visit to the holy shrine comes a day before 59 parliamentary constituencies, including Varanasi, will go to polls in the seventh and final phase of the Lok Sabha elections. The results of the seven-phase polls will also be announced on May 23.

Keeping in view the Prime Minister's arrival, security near the shrine, which is located at 11,755 ft above the sea level, has been heightened.

This is Modi's fourth visit to Kedarnath in a span of three years.

In November last year, Prime Minister Modi had visited the Kedarnath shrine during Diwali. In 2017, he paid visits to the temple twice, once in May after its gate had opened following a six-month winter break and again in October, before the temple closed for winters.

This year, the portals of the Kedarnath temple in Garhwal Himalayan range of Uttarakhand's Rudraprayag district was thrown open to pilgrims on May 9 after a six-month-long winter break.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.