ETV Bharat / briefs

മോദിയെ ജനപ്രിയനാക്കിയത് ഗാന്ധിയന്‍ മൂല്യങ്ങളോടുകൂടിയ ഭരണമെന്ന് അബ്ദുള്ളക്കുട്ടി - എഫ്ബി പോസ്റ്റ്

ഗാന്ധിയൻ രീതി പിന്തുടർന്ന നരേന്ദ്ര മോദി സ്വച്ഛ് ഭാരതിലൂടെയും ഉജ്വൽ യോജനയിലൂടെയുമാണ് വിജയം കൈവരിച്ചതെന്നും അബ്ദുള്ളക്കുട്ടി.

അബ്ദുള്ളകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
author img

By

Published : May 28, 2019, 10:03 AM IST

ലോക്സഭാ തെരഞ്ഞെടുപ്പിലെ നരേന്ദ്ര മോദിയുടെ വിജയത്തെ പ്രകീര്‍ത്തിച്ച് എ പി അബ്ദുള്ളക്കുട്ടി. പ്രതിപക്ഷത്തെ മാത്രമല്ല ബിജെപി പ്രവര്‍ത്തകരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഇത്തവണ ബിജെപിക്കുണ്ടായത്. എല്ലാ രാഷ്ടീയ പ്രവര്‍ത്തകരും വികാരങ്ങള്‍ മാറ്റിവച്ച് ആ വിജയം നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണെന്ന് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ഗാന്ധിയൻ രീതി പിന്തുടർന്ന മോദി സ്വച്ഛ് ഭാരതിലൂടെയും ഉജ്വൽ യോജനയിലൂടെയുമാണ് വിജയം കൈവരിച്ചത്. മോദി ജനപ്രിയനായതിന്‍റെ കാരണം ഗാന്ധിയന്‍ മൂല്യങ്ങള്‍ തന്‍റെ ഭരണത്തില്‍ പ്രയോഗിച്ചതാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം;

നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി

നരേന്ദ്രമോദിയുടെ അത്യുഗ്രൻ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണ ങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ ...എന്ത് കൊണ്ട് ഈ വിജയം ഉണ്ടായി?

എന്‍റെ എഫ്ബി കൂട്ടുകാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകൾ തുറന്നു പറയട്ടെ

പ്രതിപക്ഷക്കാർ മാത്രമല്ല, ബിജെപിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്. എല്ലാ രാഷ്ടീയ പ്രവർത്തകരും വികാരങ്ങൾ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് ഈ സംഗതിയാണിത്. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്. വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്‍റെ രഹസ്യം .ഒരു ഗാന്ധിയന്‍ മൂല്യം. ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്‍റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണ്.

മഹാത്മാ ഗാന്ധി പൊതുപ്രവർത്തകരോട് പറഞ്ഞു....

'നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്‍റെ മുഖം ഓർമ്മിക്കുക.'

ശ്രീ മോദി അത് കൃത്യമായി നിർവ്വഹിച്ചു.

1) സ്വച്ച് ഭാരത് സ്കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് സ്വന്തം ടോയ് ലെറ്റ് നൽകി

2) പ്രധാനമന്ത്രി ഉജ്വലയോജന സ്കീമിൽ ആറ് കോടി കുടുംബങ്ങൾക്കാണ് സൗജന്യമായി എല്‍പിജി ഗ്യാസ് കണക്ഷൻ നൽകിത്

കേരളം വിട്ടാൽ നാമെല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസർജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം

മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു

ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകൾ ശേഖരിച്ച് അടുപ്പു ഊതി തളർന്നു പോയ ആറ് കോടി അമ്മമാർക്ക്
മോദി നൽകിയ ആശ്വാസം എത്ര ഹൃദ്യമാണ്.

ജനകോടികളിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയതിന് ഇതൊക്കെ ഒരു കാരണമല്ലെ ?

സ്മാർട്ട് സിറ്റികളും ബുള്ളൻ ട്രെയിൻ ഉൾപ്പെടെ നിരവധിസ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതെ പോകരുത്...

നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ്, വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണ്....

നരേന്ദ്രമോദിയെ വിമർശിക്കമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കുത്....

പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോർത്ത് നിൽക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചർച്ചക്ക് എടുക്കാൻ സമയമായി.

Intro:Body:

കോൺഗ്രസിൽ നിന്ന് ഇനി ഒന്നും കിട്ടില്ല എന്നുറപ്പായതോടെ നരേന്ദ്രമോദിയെ പ്രകീർത്തിച്ച് എപി അബ്ദുള്ളക്കുട്ടി. പ്രതിപക്ഷക്കാർ മാത്രമല്ല ബിജെപിക്ക് അകത്തുള്ളവരെപോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഇതെന്ന് അബ്ദുള്ളക്കുട്ടി പോസ്റ്റിൽ പറയുന്നു. ഗാന്ധിയൻ രീതി പിന്തുടർന്ന മോദി സ്വച്ഛ് ഭാരതിലൂടേയും ഉജ്വൽ യോജനയിലൂടെയുമാണ് വിജയം കണ്ടതെന്ന് പറയുന്ന പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ. എൽഡിഎഫ് സ്ഥാനാർത്ഥിയായി കണ്ണൂർ ലോക്സഭ മണ്ഡലം പിടിച്ചെടുക്കുകയും പിന്നീട് യുഡിഎഫിലെത്തി വിജയം ആവർത്തിക്കുകയും ചെയ്ത് അത്ഭുതകുട്ടിയായ അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ് തഴഞ്ഞ മട്ടാണ്. അവിടെയാണ് കുട്ടിയുടെ പുത്തൻ അടവ് മാറ്റം. Fb പൂർണ്ണരൂപം കാണുക...

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.