മലപ്പുറം: ദേശീയപാത 66ലെ കൊളപ്പുറത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയിൽ മിനി ലോറി ഇടിച്ച് ഒരാൾ മരിച്ചു. മിനി ലോറിയിൽ ക്ലീനറായിരുന്ന അരീക്കോട് വെറ്റിലപ്പാറ പുതുപ്പറമ്പിൽ വീട്ടിൽ ഗോപി ദാസിന്റെ മകൻ പ്രത്യുഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിയോടെ ആയിരുന്നു അപകടം.
മലപ്പുറത്ത് വാഹനാപകടത്തിൽ ഒരു മരണം
അരീക്കോട് വെറ്റിലപ്പാറ പുതുപ്പറമ്പിൽ വീട്ടിൽ ഗോപി ദാസിന്റെ മകൻ പ്രത്യുഷ് ആണ് മരിച്ചത്
മലപ്പുറം: ദേശീയപാത 66ലെ കൊളപ്പുറത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയിൽ മിനി ലോറി ഇടിച്ച് ഒരാൾ മരിച്ചു. മിനി ലോറിയിൽ ക്ലീനറായിരുന്ന അരീക്കോട് വെറ്റിലപ്പാറ പുതുപ്പറമ്പിൽ വീട്ടിൽ ഗോപി ദാസിന്റെ മകൻ പ്രത്യുഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിയോടെ ആയിരുന്നു അപകടം.
മലപ്പുറം കൊളപ്പുറം: ദേശീയപാത 66ലെ കൊളപ്പുറത്ത് നിറുത്തിയിട്ട ചരക്ക് ലോറിയിൽ മിനി ലോറി ഇടിച്ച് ഒരാൾ മരിച്ചു. മിനി ലോറിയിൽ ക്ലീനറായിരുന്ന അരീക്കോട് വെറ്റിലപ്പാറ കിനറടപ്പ് പുതുപ്പറമ്പിൽ വീട്ടിൽ ഗോപി ദാസിന്റെ മകൻ പി ജി പ്രത്യുഷ് ആണ് മരിച്ചത്.ഇന്ന് രാവിലെ 5 മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. പോലീസും ഫാർ ഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരിച്ച പ്രത്യുഷിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് അശുപത്രിയിലേക്ക് മാറ്റി.
Conclusion: