കൊല്‍ക്കത്ത: കസബ പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് -19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ഒരു സബ് ഇൻസ്പെക്ടർ, മൂന്ന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ എന്നിവര്‍ക്കും മറ്റ് മൂന്ന് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. എസ്‌ഐയും മൂന്ന് എഎസ്‌ഐമാരും ജധവ്പൂരിലെ കെപിസി മെഡിക്കൽ കോളജില്‍ ചികിത്സയിലാണ്. മറ്റ് മൂന്ന് ഉദ്യോഗസ്ഥർ നിലവിൽ ഹോം ക്വാറന്റൈനിലാണ്.
കൊല്‍ക്കത്തയില്‍ ഏഴ് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - COVID-19 in Kolkata latest news
എസ്‌ഐയും മൂന്ന് എഎസ്‌ഐമാരും ജധവ്പൂരിലെ കെപിസി മെഡിക്കൽ കോളജില്‍ ചികിത്സയിലാണ്. മറ്റ് മൂന്ന് ഉദ്യോഗസ്ഥർ നിലവിൽ ഹോം ക്വാറന്റൈനിലാണ്
kolkata