മോസ്കോ: മോസ്കോയിൽ കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 പേർ മരിച്ചു. ഇതോടെ മോസ്കോയിൽ മരിച്ചവരുടെ എണ്ണം 4,741 ആയി ഉയർന്നു. ജോൺസ് ഹോപ്‌കിന്‍സ് സർവകലാശാലയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള കൊവിഡ് കേസുകള്‍ 2,33,42,798 ആയി. മരണസംഖ്യ 8,07,134 ആണ്.
മോസ്കോയിൽ കൊവിഡ് ബാധിച്ച് 10 മരണം കൂടി - undefined
മോസ്കോയിൽ കൊവിഡ് മരണം 4,741 ആയി ഉയർന്നു. ലോകമെമ്പാടുമുള്ള കൊവിഡ് കേസുകളുടെ എണ്ണം 2,33,42,798 ആയി
മോസ്കോയിൽ 10 പേർകൂടി കൊവിഡ് ബാധിച്ച് മരിച്ചു
മോസ്കോ: മോസ്കോയിൽ കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 പേർ മരിച്ചു. ഇതോടെ മോസ്കോയിൽ മരിച്ചവരുടെ എണ്ണം 4,741 ആയി ഉയർന്നു. ജോൺസ് ഹോപ്‌കിന്‍സ് സർവകലാശാലയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള കൊവിഡ് കേസുകള്‍ 2,33,42,798 ആയി. മരണസംഖ്യ 8,07,134 ആണ്.
Last Updated : Aug 24, 2020, 9:03 AM IST