ETV Bharat / briefs

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം - Abha airportർ

ഒരാള്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരിക്കേറ്റു

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം
author img

By

Published : Jun 24, 2019, 10:34 AM IST

ജിദ്ദ: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ ഒരു സിറിയിന്‍ പൗരന്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Intro:Body:

https://www.aninews.in/news/world/middle-east/1-killed-7-injured-after-houthis-attack-saudis-abha-airport20190624051555/

https://www.aljazeera.com/news/2019/06/killed-wounded-attack-saudi-airport-190623193747842.html

https://www.mathrubhumi.com/gulf/saudi-arabia/1-dead-attack-on-saudi-arabia-s-abha-airport-1.3898880

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.