ETV Bharat / state

അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

author img

By

Published : May 8, 2020, 11:01 AM IST

Updated : May 8, 2020, 3:27 PM IST

10:57 May 08

ഷോളയൂർ വരംഗപാടി സ്വദേശി കാർത്തിക്ക്(23) ആണ് മരിച്ചത്.

പാലക്കാട്: അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയൂർ വരംഗപാടി സ്വദേശി കാർത്തിക്ക്(23) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് പനിയെ തുടർന്ന് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലേക്കും മാറ്റി. രോഗം കൂടിയതിനെ തുടർന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ഏപ്രില്‍ 29ന് കോയമ്പത്തൂരില്‍ നിന്ന് വനത്തിലൂടെ നടന്നായിരുന്നു നാട്ടിലെത്തിയത്. 

Last Updated : May 8, 2020, 3:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.