അമരാവതി: ആന്ധ്രാ പ്രദേശിലെ കൂർണൂലിലെ എസ്.പി.വൈ ആഗ്രോ ഇൻഡസ്ട്രിയിൽ വാതക ചോർച്ച. കമ്പനിയിലെ ജനറൽ മാനേജർ ശ്രീനിവാസ റാവു മരിച്ചു. കമ്പനിയിൽ വാതക ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വാതക പൈപ്പ് വെൽഡിങ് നടത്തിയിരുന്നു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി വാതക ചോർച്ച നിയന്ത്രണത്തിലാക്കിയെന്നാണ് റിപ്പോർട്ട്.
ആന്ധ്രയില്‍ എസ്‌പിവൈ ആഗ്രോ ഇൻഡസ്ട്രിയിൽ വാതക ചോർച്ച; ഒരു മരണം - s.p.y agro industries
ആന്ധ്രയില്‍ എസ്‌പിവൈ ആഗ്രോ ഇൻഡസ്ട്രിയിൽ വാതക ചോർച്ച; ഒരു മരണം
12:24 June 27
കമ്പനിയിലെ ജനറൽ മാനേജരായ ശ്രീനിവാസ റാവുവാണ് മരിച്ചത്.
12:24 June 27
കമ്പനിയിലെ ജനറൽ മാനേജരായ ശ്രീനിവാസ റാവുവാണ് മരിച്ചത്.
അമരാവതി: ആന്ധ്രാ പ്രദേശിലെ കൂർണൂലിലെ എസ്.പി.വൈ ആഗ്രോ ഇൻഡസ്ട്രിയിൽ വാതക ചോർച്ച. കമ്പനിയിലെ ജനറൽ മാനേജർ ശ്രീനിവാസ റാവു മരിച്ചു. കമ്പനിയിൽ വാതക ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വാതക പൈപ്പ് വെൽഡിങ് നടത്തിയിരുന്നു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി വാതക ചോർച്ച നിയന്ത്രണത്തിലാക്കിയെന്നാണ് റിപ്പോർട്ട്.
Last Updated : Jun 27, 2020, 1:39 PM IST