കൊൽക്കത്ത: യുവ മോർച്ച ഹൂഗ്ലി ജനറൽ സെക്രട്ടറി പമേല ഗോസ്വാമി ലഹരി മരുന്നുമായി പിടിയിൽ. ന്യൂ അലിപോറിൽ വച്ച് സുഹൃത്ത് പ്രബീർ കുമാർ ഡേക്കൊപ്പമാണ് പമേലയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്‌തത്. ലക്ഷക്കണക്കിന് രൂപയുടെ കൊക്കെയ്‌നാണ് പമേല ഗോസ്വാമിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത്. പശ്ചിമ ബംഗാളിലെ ഉന്നത ബിജെപി നേതാക്കളുമായും എംപിമാരുമായും അടുത്ത ബന്ധമുള്ള യുവ നേതാവാണ് പമേല ഗോസ്വാമി.
ലഹരിമരുന്നുമായി യുവ മോർച്ച നേതാവ് പമേല ഗോസ്വാമി പിടിയിൽ - കൊൽക്കത്ത
ലക്ഷക്കണക്കിന് രൂപയുടെ കൊക്കെയ്‌നാണ് പമേല ഗോസ്വാമിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത്.
![ലഹരിമരുന്നുമായി യുവ മോർച്ച നേതാവ് പമേല ഗോസ്വാമി പിടിയിൽ Yuva Morcha's general secretary held with cocaine(Revised) ലഹരിമരുന്നുമായി യുവ മോർച്ച നേതാവ് പമേല ഗോസ്വാമി പിടിയിൽ കൊൽക്കത്ത യുവ മോർച്ച ഹൂഗ്ലി ജനറൽ സെക്രട്ടറി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10695154-900-10695154-1613740477265.jpg?imwidth=3840)
ലഹരിമരുന്നുമായി യുവ മോർച്ച നേതാവ് പമേല ഗോസ്വാമി പിടിയിൽ