ETV Bharat / bharat

വീണ്ടും അരുംകൊല ; പ്രണയാഭ്യർഥന നിരസിച്ചതിന് 21കാരൻ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു - പെൺകുട്ടിയുടെ കഴുത്ത് മുറിച്ച സംഭവം

പ്രതി വളരെക്കാലമായി പെൺകുട്ടിയെ പിന്തുടരുകയായിരുന്നു.

പെൺകുട്ടിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി  പ്രണയാഭ്യാർഥന നിരസിച്ചു  youth slits girl's throat for declining his love proposal  declining love proposal  ആന്ധ്രാ വാർത്ത  ആന്ധ്രാ പ്രദേശ് വാർത്ത  andra news  andra pradesh news  പെൺകുട്ടിയുടെ കഴുത്ത് മുറിച്ച സംഭവം  Incident in which the girl's neck was cut
youth slits girl's throat for declining his love proposal
author img

By

Published : Jun 19, 2021, 10:12 AM IST

അമരാവതി : പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് 21കാരൻ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചരൺ എന്ന യുവാവാണ് അക്രമിയെന്ന് ബാഡ്‌വെൽ റൂറൽ എസ്ഐ ചന്ദ്രശേഖർ പറഞ്ഞു. മര്‍ദനമേറ്റ ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്.

Also Read:'ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം' ; സംസ്ഥാനങ്ങളോട് കേന്ദ്രം

കടപ്പ ജില്ലയിലെ ചിന്താല ചെരു ഗ്രാമത്തിൽ വെള്ളിയാഴ്‌ചയാണ് സംഭവം. പ്രണയാഭ്യർഥനയുമായി പ്രതി വളരെക്കാലമായി പെൺകുട്ടിയെ പിന്തുടരുകയായിരുന്നു. എന്നാൽ പെൺകുട്ടി ഇയാളുടെ ആവശ്യം നിരസിച്ചു. ഇതിൽ പ്രകോപിതനായ പ്രതി പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ ഗ്രാമവാസികളുടെ മര്‍ദനമേറ്റ പ്രതിയെ ബാഡ്‌വെൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.