ETV Bharat / bharat

ഷിംലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്‌ - Youth mauled by leopard

വനംവകുപ്പെത്തി പുലിയെ മൃഗശാലയിലേക്ക് മാറ്റി

Youth mauled by leopard in Shimla  ഷിംല  യുവാവിന് പരിക്ക്‌  പുള്ളിപ്പുലിയുടെ ആക്രമണം  Youth mauled by leopard  ഹിമാചൽ പ്രദേശ്‌
ഷിംലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്‌
author img

By

Published : Jun 22, 2021, 8:47 AM IST

Updated : Jun 22, 2021, 9:08 AM IST

ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലയിൽ തിങ്കളാഴ്ച പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്‌. ഹിമാചൽ സ്വദേശി ഗൗരവിനാണ്‌ പരിക്കേറ്റത്‌. പുലർച്ചെ വീടിന്‌ സമീപത്ത്‌ വെച്ചായിരുന്നു ആക്രമണം.

also read:ഹസ്സൻ വിമാനത്താവളം; 193.65 കോടി രൂപ അനുവദിച്ച് കർണാടക സർക്കാർ

ഉടൻ തന്നെ ഗൗരവ്‌ പുലിയെ പിടികൂടുകയും ശുചിമുറിയിൽ അടച്ചിടുകയും ചെയ്‌ത്‌. തുടർന്ന്‌ വനംവകുപ്പെത്തി പുലിയെ മൃഗശാലയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ ഗൗരവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Last Updated : Jun 22, 2021, 9:08 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.