ETV Bharat / bharat

Man Dies Of Heart Attack On Bike | ബൈക്കിൽ യാത്ര ചെയ്യവെ ഹൃദയാഘാതം ; യുവാവ് മരിച്ചു

Man Dies Of Heart Attack On Bike | മരണം ആശുപത്രിയിലേക്കുള്ള വഴിമധ്യേ

author img

By

Published : Nov 20, 2021, 9:17 PM IST

Youth dies of heart attack on bike ride  telegana youth heart attack CCTV footage  Youth dies of heart attack on bike ride telegana  Pandla Raju  jedcharla mandal, Mahabubnagar district  ബൈക്കിൽ യാത്ര ചെയ്യവെ ഹൃദയാഘാതം  പാണ്ഡ്‌ല രാജു ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു  മഹബൂബ്‌നഗറിലെ ജെഡ്‌ചർല വാർത്ത  സിസിടിവി ദൃശ്യങ്ങൾ
ബൈക്കിൽ യാത്ര ചെയ്യവെ ഹൃദയാഘാതം; യുവാവ് മരിച്ചു

ഹൈദരാബാദ് : തെലങ്കാനയിൽ ബൈക്കിൽ യാത്ര ചെയ്യവെ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു (Man Dies Of Heart Attack On Bike). മഹബൂബ്‌നഗറിലെ ജെഡ്‌ചർലയിലാണ് സംഭവം. പാണ്ഡ്‌ല രാജുവാണ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ബോധരഹിതനായി റോഡിലേക്ക് വീണത്.

ALSO READ: Security Guards Thrash Bystanders | സെക്യൂരിറ്റി ജീവനക്കാര്‍ വനിതയെ ഉള്‍പ്പടെ മര്‍ദിച്ചു, കൂടുതല്‍ സംഭവങ്ങള്‍ ; ദൃശ്യങ്ങള്‍

നേരത്തേ യുവാവിന് ഹൃദയാഘാതം സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ വീണ്ടും അവശതയനുഭവപ്പെട്ടു. ഇതോടെ യുവാവിനെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്കില്‍ നിന്ന് റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.