ഡെറാഡൂണ്‍: സ്‌മാര്‍ട്ട് ഫോണ്‍ നഷ്‌ടപ്പെട്ട മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്‌തു. ഹല്‍ദ്വാനി നഗരത്തില്‍ കേദ ഗൗലാപൂര്‍ സ്വദേശി സോമ്പിര്‍ (30) എന്നയാളാണ് വിഷം കഴിച്ച് മരിച്ചത്. ഗൗലാപൂറില്‍ കര്‍ഷകനായിരുന്നു ഇയാള്‍. സ്‌മാര്‍ട്ട് ഫോണ്‍ നഷ്‌ടപ്പെട്ടതോടെ യുവാവ് വിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. സുശീല തിവാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സോമ്പിറിന്‍റെ മരണം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.
സ്‌മാര്‍ട്ട് ഫോണ്‍ നഷ്‌ടപ്പെട്ടു; യുവാവ് ആത്മഹത്യ ചെയ്‌തു - crime news
സ്‌മാര്‍ട്ട് ഫോണ്‍ നഷ്‌ടമായ വിഷമത്തില്‍ മുപ്പതുകാരനായ സോമ്പിറാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്. ചികിത്സയിലിരിക്കെയാണ് മരണം.
സ്‌മാര്‍ട്ട് ഫോണ്‍ നഷ്‌ടപ്പെട്ടു; യുവാവ് ആത്മഹത്യ ചെയ്‌തു