അമരാവതി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗണേശ മണ്ഡപം പരിപാടിയിൽ ഡാൻസ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പാഡ കുല്ലായപ്പയാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. അനന്തപൂർ ജില്ലയിലെ ഗൗതമിപുര കോളനിയിലാണ് സംഭവം. കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ALSO READ: കര്‍ണാടകയില്‍ നാല് പേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്‌തു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി