ETV Bharat / bharat

ബാഡ്‌മിന്‍റൺ കളിക്കിടെ ഹൃദയാഘാതം ; യുവാവിന് ദാരുണാന്ത്യം - ബാഡ്‌മിന്‍റൺ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെത്തുടർന്ന് യുവാവ് മരിച്ചു

രാത്രി 10 മണിയോടെ ഒരു സ്വകാര്യ ബാഡ്‌മിന്‍റൺ ക്ലബിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു ദാരുണസംഭവം

young man died of heart attack while playing badminton  young man died while playing badminton  ബാഡ്‌മിന്‍റൺ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് കുഴഞ്ഞുവീണു മരിച്ചു  ബാഡ്‌മിന്‍റൺ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു  ബാഡ്‌മിന്‍റൺ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെത്തുടർന്ന് യുവാവ് മരിച്ചു  young man collapsed died due to a sudden heart attack
ബാഡ്‌മിന്‍റൺ കളിക്കുന്നതിനിടെ ഹൃദയാഘാതം; യുവാവിന് ദാരുണാന്ത്യം
author img

By

Published : Jun 22, 2022, 9:07 PM IST

പൽനാട്/ആന്ധ്രാപ്രദേശ് : ബാഡ്‌മിന്‍റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലാണ് സംഭവം. ചിലക്കലൂരിപേട്ട മുൻസിപ്പൽ ചെയർമാൻ മല്ലേല ബുച്ചയ്യയുടെ ചെറുമകനായ കിഷോറാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

ബാഡ്‌മിന്‍റൺ കളിക്കുന്നതിനിടെ ഹൃദയാഘാതം; യുവാവിന് ദാരുണാന്ത്യം

രാത്രി 10 മണിയോടെ ഒരു സ്വകാര്യ ബാഡ്‌മിന്‍റൺ ക്ലബ്ബില്‍ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ കിഷോർ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.