ഔറംഗാബാദ് (മഹാരാഷ്‌ട്ര) : മോഷണക്കുറ്റമാരോപിച്ച് യുവാവിനെ എട്ട് പേർ ചേർന്ന് തല്ലിക്കൊന്നു. എൻ 12 ഹഡ്‌കോയിലെ മേഘ്‌വാൾ ഹാളിൽ താമസിക്കുന്ന മനോജ് ശേഷ്‌റാവു അവാദ് (27) ആണ് കൊല്ലപ്പെട്ടത്. മേഘവാലെ ഹാളിൽ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു മനോജ്.
Also read: പാലക്കാട് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു: ക്രൂരത ബൈക്ക് മോഷണം ആരോപിച്ച്
യുവാവിന്‍റെ അമ്മയുടെ പരാതിയില്‍ സതീഷ് ഖാരെ, ആനന്ദ് സോകലാസ്, ആനന്ദ് ഗെയ്‌ക്‌വാദ്, സാഗർ ഖരത്, അഷ്‌ടപാൽ ഗവായ് എന്നിവരുൾപ്പടെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.