ETV Bharat / bharat

രാജസ്ഥാനില്‍ യുവതിയെ കൂട്ട ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലപ്പെടുത്തി - സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനം

പൊട്ടക്കിണറിലാണ് പ്രതികള്‍ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ചത്.

Woman gang-raped  gang rape and murder in rajasthan  crime against woman in Rajasthan  രാജസ്ഥാനില്‍ കൂട്ട പീഡനം കൊലപാതകം  സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനം  കൂട്ട ബലാത്സംഗം രാജസ്ഥാനില്‍
രാജസ്ഥാനില്‍ യുവതിയെ കൂട്ട ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലപ്പെടുത്തി
author img

By

Published : Apr 26, 2022, 11:03 AM IST

ദഉസ(രാജസ്ഥാന്‍): രാജസ്ഥാനിലെ ദഉസ ജില്ലയില്‍ മുപ്പത്തിയഞ്ച് വയസുള്ള യുവതിയെ കൂട്ട ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി. ഒരു കിണറിലാണ് സ്ത്രീയുടെ മൃത ശരീരം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി

കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം നടന്നത്. ജയ്‌പൂരില്‍ നിന്ന് ദഉസയിലേക്ക് ബസില്‍ വന്ന യുവതി വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ കാറില്‍ വന്ന പ്രതികള്‍ യുവതിക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറയുകയായിരുന്നു. കാറില്‍ കയറിയ യുവതിയെ വിചിനമായ പ്രദേശത്ത് കൊണ്ടുപോയി കൂട്ട ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള തെരച്ചില്‍ ശക്‌തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.