ETV Bharat / bharat

ഒറ്റപ്രസവത്തില്‍ പിറന്നത് നാല് കണ്‍മണികള്‍, ഹൈദരാബാദില്‍ അപൂര്‍വ പ്രസവം - ഡോക്‌ടർ

നവജാത ശിശുക്കളുടെ ഭാരം 1 കിലോയിൽ കൂടുതലാണെന്ന് ഡോക്‌ടർമാർ അറിയിച്ചു

Woman delivers quadruplets  quadruplets in Hyderabad  Woman delivers quadruplets  Hyderabad woman delivers quadruplets  ഒറ്റപ്രസവം  നവജാത ശിശു  Hyderabad  ഡോക്‌ടർ  അമ്മയും കുഞ്ഞുങ്ങളും
ഒറ്റപ്രസവത്തില്‍ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി
author img

By

Published : Oct 28, 2021, 10:02 AM IST

ഹൈദരാബാദ്‌: ഹൈദരാബാദിലെ മിന ആശുപത്രിയിൽ 27കാരിയായ യുവതി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. സി-സെക്ഷന് വിധേയയായ യുവതി ചൊവ്വാഴ്‌ച വൈകുന്നേരം ആശുപത്രിയിൽ ഒരു ആണ്‍കുഞ്ഞിനും മൂന്ന് പെൺകുഞ്ഞുങ്ങൾക്കും ജന്മം നൽകിയതായി ഡോക്‌ടർ പറഞ്ഞു. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു.

ഒറ്റപ്രസവത്തില്‍ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി

ALSO READ : ഇരു സംസ്ഥാനങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് എം.കെ സ്റ്റാലിൻ

നവജാത ശിശുക്കളുടെ ഭാരം 1 കിലോയിൽ കൂടുതലാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. യുവതിക്ക്‌ മുന്‍പ്‌ രണ്ട് തവണ സാധാരണ പ്രസവങ്ങൾ ആയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.