ETV Bharat / bharat

ഭര്‍ത്താവുമായി പിണങ്ങി, തലയറുത്ത് ബാഗിലാക്കി; മധ്യവയസ്ക പൊലീസ് സ്റ്റേഷനിലെത്തി - ചിറ്റൂര്‍ ജില്ലയിലെ രനിഗുണ്ടയില്‍ കൊലപാതകം

ഭര്‍ത്താവിന്‍റെ തലയുമായി പൊലീസ് സ്റ്റേഷനില്‍ പോകുന്ന ദൃശ്യം കാണണം. മാര്‍ക്കറ്റില്‍ പോയി തിരിച്ചു വരുന്ന ലാഘവത്തോടെയാണ് സ്ത്രീയുടെ നടത്തം.

woman beheaded her husband  woman killd husband Renigunta Chittoor d  ചിറ്റൂര്‍ ജില്ലയിലെ രനിഗുണ്ടയില്‍ കൊലപാതകം  ഭര്‍ത്താവിന്‍റെ തലയുറുത്ത് ഭാര്യ
കുടുംബ വഴക്ക്; ഭര്‍ത്താവിന്‍റെ അറുത്തെടുത്ത തലയുമായി മധ്യവയസ്ക പൊലീസ് സ്റ്റേഷനില്‍
author img

By

Published : Jan 21, 2022, 12:35 PM IST

അമരാവതി: ഭര്‍ത്താവിന്‍റെ അറുത്തെടുത്ത തലയുമായി മധ്യവയസ്ക പൊലീസ് സ്റ്റേഷനിലെത്തി. ചിറ്റൂര്‍ ജില്ലയിലെ രനിഗുണ്ടയിലാണ് സംഭവം. രവിചന്ദ്രന്‍ (53) ആണ് കൊല്ലപ്പെട്ടത്. ഭാര്യ വസുന്ദര പൊലീസില്‍ കീഴടങ്ങി. ഇരുവരും തമ്മില്‍ ചെറിയ കാര്യത്തിന് പിണങ്ങിയിരുന്നു.

കുടുംബ വഴക്ക്; ഭര്‍ത്താവിന്‍റെ അറുത്തെടുത്ത തലയുമായി മധ്യവയസ്ക പൊലീസ് സ്റ്റേഷനില്‍

Also Read: അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന; ദിലീപിനെതിരെ ഗുരുതര വകുപ്പ് ഉള്‍പ്പെടുത്തി

ഇതിനിടെ ദേഷ്യം വന്ന വസുന്ദരെ ഭര്‍ത്താവിനെ കത്തിക്കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ശേഷം അറുത്തെടുത്ത തല ബാഗിലാക്കി. ഇതുമായി രണഗുണ്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. നടുങ്ങിയ പൊലീസ് ഉടന്‍ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. 20 വയസുള്ള മകനുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുപ്പതി എസ് വി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.