ETV Bharat / bharat

വാക്‌സിൻ എടുക്കാൻ എത്തിയ സ്‌ത്രീ അലറിവിളിച്ചു ; അമ്പരന്ന് ചുറ്റുമുള്ളവർ

author img

By

Published : Dec 20, 2021, 8:04 PM IST

സ്ത്രീയുടെ പെരുമാറ്റം കണ്ട ചുറ്റുമുണ്ടായിരുന്നവർ ആദ്യം അമ്പരന്നുപോയി

woman behaves in strange way after taking Covid-19 vaccine shot  വാക്‌സിൻ എടുക്കാൻ എത്തിയ സ്‌ത്രീയുടെ വിചിത്ര പെരുമാറ്റം  woman funny behaviour after taking covid vaccine  woman fears injection  കുത്തിവയ്പ്പ് ഭയന്ന് സ്‌ത്രീ അലറിവിളിച്ചു
വാക്‌സിൻ എടുക്കാൻ എത്തിയ സ്‌ത്രീ അലറിവിളിച്ചു; അമ്പരന്ന് ചുറ്റുമുള്ളവർ

ഹൈദരാബാദ് : കൊവിഡ് വാക്‌സിൻ എടുക്കവെ കുത്തിവയ്‌പ്പ് ഭയന്ന് അലറിക്കരഞ്ഞ് 50 കാരി.മുൽക്കപേട്ട് ഗ്രാമത്തിലെ ആരോഗ്യ കേന്ദ്രത്തിൽ വാക്‌സിൻ എടുക്കാൻ എത്തിയതായിരുന്നു മഞ്ച്രിയാൽ സ്വദേശി രാജമ്മ. വാക്‌സിൻ എടുക്കവെ പേടികൊണ്ട് അവര്‍ നിലവിളിക്കുകയായിരുന്നു.

Also Read:വെറൈറ്റി കൂട്ടില്‍ കറുത്ത ഇഡ്ഡലിയൊരുക്കി കുമാർ ; കടയില്‍ തിരക്കോട് തിരക്ക്

സ്ത്രീയുടെ പെരുമാറ്റം കണ്ട ചുറ്റുമുണ്ടായിരുന്നവർ ആദ്യം അമ്പരന്നു. എന്നാൽ കുത്തിവയ്‌പ്പ് ഭയന്നാണ് സ്‌ത്രീ ഇത്തരത്തിൽ പെരുമാറിയതെന്ന് മനസിലാക്കിയതോടെ അവരില്‍ പലര്‍ക്കും ചിരിപൊട്ടി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.