ETV Bharat / bharat

ഡൽഹിയിൽ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ - ഡൽഹി പീഡനം

ഒരു രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകയും തിലക് നഗറിലെ മഹില മോർച്ചയുടെ വൈസ് പ്രസിഡന്‍റുമാണ് പ്രതി.

Woman arrested in Delhi  Mahila Morcha  Sexual assault  Minor sexually assaulted  Dabri police  Delhi news  Delhi police  16കാരിയെ ലൈംഗികമായി പീഡിപ്പിച്ചു  ലൈംഗികമായി പീഡിപ്പിച്ചു  ഡൽഹി പീഡനം  ഡൽഹി പൊലീസ്
ഡൽഹിയിൽ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ
author img

By

Published : Jun 13, 2021, 9:21 PM IST

ന്യൂഡൽഹി: ഡൽഹിയിൽ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. ഡൽഹിയിലെ ഡാബ്രി പ്രദേശത്താണ് സംഭവം. പീഡന വിവരം കുട്ടി മാതാപിതാക്കെളെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. ലൈംഗികമായി കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു. സംഭവത്തെ കുറിച്ച് പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.

കേസിൽ പ്രതിയായ യുവതി ഒരു എൻജിഒ നടത്തുന്നെണ്ടെന്നും ചില രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകയും തിലക് നഗറിലെ മഹില മോർച്ചയുടെ വൈസ് പ്രസിഡന്‍റുമാണ് യുവതി.

ALSO READ: നാഗ്‌പൂരിൽ യുട്യൂബ് വീഡിയോ നോക്കി 25കാരൻ ബോംബ് നിർമിച്ചു

ആം ആദ്‌മി പാർട്ടി നേതാവ് സഞ്ജയ് സിങ്, കോൺഗ്രസ് നേതാവ് മഹാബൽ മിശ്ര എന്നിവരുമൊത്തുള്ള യുവതിയുടെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രതിയ്‌ക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.