ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 29,398 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 97,96,770 ആയി. രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 92,90,834 ആണ്. 24 മണിക്കൂറിനുള്ളിൽ 414 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1,42,186 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3,63,749 ആണ്.
ഇന്ത്യയിൽ കൊവിഡ് രോഗികൾ 97 ലക്ഷം കടന്നു - 770
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3,63,749 ആണ്.
ഇന്ത്യയിൽ കൊവിഡ് രോഗികൾ 97 ലക്ഷം കടന്നു