ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യുഎച്ച്ഒ) സഹകരിച്ച് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ്‌ആപ്പ് പുതിയ സ്റ്റിക്കർ പാക്ക് ആയ 'വാക്‌സിൻസ് ഫോർ ഓൾ' പുറത്തിറക്കി. ആരോഗ്യമേഖലയിലെ വ്യക്തികൾക്ക് നന്ദി പ്രകടപ്പിക്കുന്നതോടൊപ്പം കൊവിഡ് -19 വാക്സിനുകൾ നൽകുന്ന സാധ്യതകളിൽ സന്തോഷവും ആശ്വാസവും പ്രകടിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി പുറത്തിറക്കിയ ഈ സ്റ്റിക്കറുകൾ ഉപഭോക്താക്കൾക്ക് രസകരവും ക്രിയാത്മകവുമായ രീതിയിൽ ഉപയോഗിക്കാമെന്ന് കമ്പനി അറിയിച്ചു. വാട്ട്‌സ്ആപ്പിൽ സ്റ്റിക്കർ പാക്ക് ഇപ്പോൾ ലഭ്യമാണ്.
'വാക്‌സിൻസ് ഫോർ ഓൾ': പുതിയ വാട്ട്‌സ്‌ആപ്പ് സ്റ്റിക്കർ പാക്ക് - വാക്‌സിൻ
ആരോഗ്യമേഖലയിലെ വ്യക്തികൾക്ക് നന്ദി പ്രകടപ്പിക്കുന്നതോടൊപ്പം കൊവിഡ് -19 വാക്സിനുകൾ നൽകുന്ന സാധ്യതകളിൽ സന്തോഷവും ആശ്വാസവും പ്രകടിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇവ പുറത്തിറക്കിയിരിക്കുന്നത്.