ETV Bharat / bharat

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമബംഗാളില്‍

author img

By

Published : Feb 7, 2021, 6:54 AM IST

Updated : Feb 7, 2021, 8:56 AM IST

അസം, പശ്ചിമ ബംഗാൾ എന്നീ രണ്ട് സംസ്ഥാനങ്ങളാണ് പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കുന്നത്

Haldia prepares to welcome PM  PM Modi Bengal visit  LPG import terminal  Purba Medinipur  Narendra Modi West Bengal visit  പ്രധാനമന്ത്രി  നരേന്ദ്രമോദി  ഹാൽദിയ  ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്  പ്രധാൻ മന്ത്രി ഉർജ ഗംഗ  ദോബി-ദുർഗാപൂർ നാച്ചുറൽ ഗ്യാസ് പൈപ്പ് ലൈൻ  അസോം മാല
പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി ഹാൽദിയ

കൊൽക്കത്ത:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമബംഗാളിലെ പൂർബ മെഡിനിപൂർ ജില്ലയിലെ ഹാൽദിയ സന്ദർശിക്കും. ഹാൽദിയയിലെ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നിർമിച്ച എൽപിജി ഇറക്കുമതി ടെർമിനൽ പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും. ഇതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഒപ്പം പ്രധാൻ മന്ത്രി ഉർജ ഗംഗ പദ്ധതിയുടെ ഭാഗമായുള്ള ദോബി-ദുർഗാപൂർ നാച്ചുറൽ ഗ്യാസ് പൈപ്പ് ലൈൻ നാടിനായി സമർപ്പിക്കുകയും ചെയ്യും. അതിന് ശേഷം ഹാൽദിയയിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും.

  • Tomorrow evening, I would be in Haldia, West Bengal. At a programme there, will dedicate to the nation the the LPG import terminal built by BPCL. Will also dedicate to the nation Dobhi–Durgapur Natural Gas Pipeline section of the Pradhan Mantri Urja Ganga project. pic.twitter.com/LepDe6dQEC

    — Narendra Modi (@narendramodi) February 6, 2021 " class="align-text-top noRightClick twitterSection" data=" ">

അസം, പശ്ചിമ ബംഗാൾ എന്നീ രണ്ട് സംസ്ഥാനങ്ങളിലാണ് പ്രധാനമന്ത്രി ഇന്ന് സന്ദർശനം നടത്തുന്നത്. അസമിലെ രണ്ട് ആശുപത്രികളുടെ തറക്കല്ലിടല്‍ ചടങ്ങും സംസ്ഥാന പാതകളും പ്രധാന ജില്ലാ റോഡുകളും ഉൾപ്പെടുന്ന 'അസോം മാല' പദ്ധതി സോണിത്‌പൂർ ജില്ലയിലെ ധെകിയജുലിയിൽ തുടക്കം കുറിക്കുകയും ചെയ്യും. ജനുവരി 23ന് പ്രധാനമന്ത്രി കൊൽക്കത്ത സന്ദർശിച്ചിരുന്നു

Last Updated : Feb 7, 2021, 8:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.