കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,175 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,99,697 ആയി ഉയര്‍ന്നു. 49 പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 8,677 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,67,056 പേര് കൊവിഡ് മുക്തരായി. സംസ്ഥാനത്ത് നിലവിൽ 23,964 പേർ ചികിത്സയിൽ കഴിയിന്നുണ്ട്.
പശ്ചിമ ബംഗാളിൽ 3,175 പേർക്ക് കൂടി കൊവിഡ് - Corona Virus
ഇതോടെ ആകെ കേസുകളുടെ എണ്ണം 4,99,697 ആയി ഉയര്‍ന്നു
പശ്ചിമ ബംഗാളിൽ 3,175 പേർക്ക് കൂടി കൊവിഡ്