ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ മതില്‍ തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ മരിച്ചു - ആഗ്ര കാഗരോള്‍ മതില്‍ ഇടിഞ്ഞു വാര്‍ത്ത

ആഗ്രയിലെ കാഗരോളില്‍ ചൊവ്വാഴ്‌ചയാണ് ദാരുണ സംഭവം ഉണ്ടായത്.

Wall collapse incident  Wall collapse incident in Agra  Wall collapse in Agra  Wall collapse in india  Wall collapse news  up news  Agra news  ഉത്തര്‍പ്രദേശ് മതില്‍ തകര്‍ന്ന് മരണം വാര്‍ത്ത  ഉത്തര്‍പ്രദേശ് മതില്‍ തകര്‍ന്ന് മൂന്ന് കുട്ടികള്‍ മരണം വാര്‍ത്ത  ആഗ്ര മതില്‍ തകര്‍ന്ന് മരണം വാര്‍ത്ത  ആഗ്ര മതില്‍ തകര്‍ന്ന് മൂന്ന് കുട്ടികള്‍ മരണം വാര്‍ത്ത  ആഗ്ര കാഗരോള്‍ മതില്‍ ഇടിഞ്ഞു വാര്‍ത്ത  മതില്‍ തകര്‍ന്ന് കുട്ടികള്‍ മരണം പുതിയ വാര്‍ത്ത
ഉത്തര്‍പ്രദേശില്‍ മതില്‍ തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ മരിച്ചു
author img

By

Published : Jun 16, 2021, 7:35 AM IST

ലക്‌നൗ: ആഗ്രയിലെ കാഗരോളില്‍ മതില്‍ തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. മൂന്ന് വയസിനും എട്ട് വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ചൊവ്വാഴ്‌ചയാണ് ദാരുണ സംഭവം. ഒമ്പത് പേരാണ് തകര്‍ന്ന് വീണ മതിലിനിടയില്‍ കുടുങ്ങിയത്.

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളെയും ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചുവെന്ന് ആഗ്ര ജില്ല മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിങ് പറഞ്ഞു. അപകടത്തിന് പിന്നാലെ മതിലിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നാട്ടുകാര്‍ നടത്തിയിരുന്നു.

Also read: ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് സഹോദരങ്ങൾ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.