ചെന്നൈ: എഐഎഡിഎംകെ മുൻ നേതാവ് വി.കെ. ശശികല രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ചു. പൊതു പ്രവർത്തനം ഉപേക്ഷിക്കുകയാണെന്നാണ് ശശികല പ്രസ്‌താവനയിലൂടെ വ്യക്തമാക്കിയത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എഐഡിഎംകെയുടെ വിജയം ഉറപ്പാക്കാൻ എല്ലാ പ്രവർത്തകരും ഐക്യത്തോടെ പ്രവർത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വി.കെ. ശശികല രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുന്നു - തമിഴ്നാട് രാഷ്ട്രീയം
നിയമസഭ തെരഞ്ഞെടുപ്പിൽ എഐഡിഎംകെയുടെ വിജയം ഉറപ്പാക്കാൻ എല്ലാ പ്രവർത്തകരും ഐക്യത്തോടെ പ്രവർത്തിക്കണമെന്നും ശശികല
വി.കെ. ശശികല രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുന്നു