ETV Bharat / bharat

Accident Viral Video: ' ലേശം സ്‌പീഡ് കൂടിപ്പോയി, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ'... തുണിക്കടയിലേക്ക് ഇടിച്ചുകയറിയ ബൈക്ക് യാത്രക്കാരന്‍റെ ദൃശ്യം - കോമഡി അപകടം

കടയില്‍ ഉപഭോക്താക്കളാരും ഇല്ലാതിരുന്നതിനാല്‍ പരസ്പരം സംസാരിച്ചിരിക്കുകയായിരുന്നു ജീവനക്കാർ. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ രാവിച്ചേത്തു ബസാറില്‍ കടയിലേക്ക് ഇടിച്ചു കയറിയ ബൈക്ക് അപകടത്തിന്‍റെ ദൃശ്യങ്ങൾ വൈറല്‍

Ravichettu Bazaar  Khammam  A Bike crashed into a cloth store at Ravichettu Bazaar in Khammam  അപകടം ദൃശ്യം  ബൈക്ക് അപകടം  തമാശ പടര്‍ത്തുന്ന അപടകം  കോമഡി അപകടം  രാവിച്ചേത്തു ബസാര്‍
Accident Viral Video : 'എന്താപ്പം ഇണ്ടായേ' കാഴ്ചക്കാരില്‍ ചിരിപടര്‍ത്തി അപകടം ദൃശ്യം; ആളപായമില്ല
author img

By

Published : Nov 10, 2021, 10:29 PM IST

തെലങ്കാന: വാഹനാപകടങ്ങള്‍ കണ്ട് ചിരിവരുന്നത് അത്യപൂര്‍വമായാണ്. ഇത്തരം ഒരു സംഭവം നടന്നിരിക്കുകയാണ് തെലങ്കാനയിലെ ഖമ്മം ജില്ലയിലെ രാവിച്ചേത്തു ബസാറില്‍ നടന്നത്. കടയില്‍ ഉപഭോക്താക്കൾ ഇല്ലാതിരുന്നതിനാല്‍ പരസ്പരം സംസാരിച്ചിരിക്കുകയായിരുന്നു ജീവനക്കാർ.

ഇതിനിടെ ശര വേഗത്തില്‍ ഒരു ബൈക്ക് കടയിലേക്ക് പാഞ്ഞ് കയറി. ബൈക്കിലിരുന്നയാള്‍ തുണികള്‍ അടുക്കിവച്ച അലമാരകള്‍ക്ക് ഇടയിലേക്ക് തെറിച്ചു വീണു. പെട്ടന്ന് എഴുന്നേറ്റ ബൈക്ക് യാത്രികൾ ‍അപകടം കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കുന്ന തൊഴിലാളികളോട് തനിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന് പറയുന്നു. അപ്പോഴും എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ നില്‍ക്കുകയാണ് കടയിലെ ജീവനക്കാർ.

Accident Viral Video : 'എന്താപ്പം ഇണ്ടായേ' കാഴ്ചക്കാരില്‍ ചിരിപടര്‍ത്തി അപകടം ദൃശ്യം; ആളപായമില്ല

വീഡിയോ വൈറല്‍ ആയതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അമിത വേഗത്തിലെത്തിയ ബൈക്ക് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം കേസിന്‍റെ ഭാഗമായി ശേഖരിച്ച വീഡിയോ രംഗമാണ് വൈറലായത്.

Also Read: ലഷ്‌കർ ഇ ത്വയ്‌ബ കമാൻഡറെ പൊലീസ് പിടികൂടുന്ന ദൃശ്യം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.