ETV Bharat / bharat

ബുറെവി ചുഴലിക്കാറ്റ്; കൊടൈക്കനാലിൽ ശക്തമായ കാറ്റ് വീശി - ചുഴലിക്കാറ്റ്

ഇന്ത്യൻ നാവികസേനയുടെ ഡൈവിംഗ്, ദുരന്ത നിവാരണ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനായി സജ്ജരാണ്.

Violent rain stong winds in Kodaikanal as cyclone Burevi edges closer ബുറെവി ചുഴലിക്കാറ്റ് കൊടൈക്കനാലിൽ ശക്തമായ കാറ്റ് വീശി ദുരന്ത നിവാരണ സംഘം ചുഴലിക്കാറ്റ് ബുറെവി
ബുറെവി ചുഴലിക്കാറ്റ്; കൊടൈക്കനാലിൽ ശക്തമായ കാറ്റ് വീശി
author img

By

Published : Dec 3, 2020, 4:15 PM IST

ചെന്നൈ: ദുറിഗുൾ ജില്ലയിലെ കൊടൈക്കനാലിൽ ശക്തമായ കാറ്റ് വീശി. ബുറെവി ചുഴലിക്കാറ്റ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ ഉപദ്വീപിലേക്ക് നീങ്ങുന്നതിന്‍റെ ഭാഗമായാണ് കൊടൈക്കനാലിൽ ശക്തമായ കാറ്റ് വീശിയത്. ഇന്ത്യൻ നാവികസേനയുടെ ഡൈവിംഗ്, ദുരന്ത നിവാരണ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനായി സജ്ജരാണ്. രണ്ട് ഇന്ത്യൻ നേവി കപ്പലുകളും നാല് ഇന്ത്യൻ നേവി വിമാനങ്ങളും സ്ഥലത്ത് വിന്യസിക്കുകയും കടലിന്‍റെ പടിഞ്ഞാറൻ തീരത്തുള്ള മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കുടുങ്ങിയ രണ്ട് മത്സ്യത്തൊഴിലാളികളെയും പമ്പാനിൽ നിന്നുള്ള ഒരു മത്സ്യത്തൊഴിലാളിയെയും രക്ഷപ്പെടുത്തി. കാറ്റിന്‍റെ വേഗത ക്രമേണ കുറഞ്ഞു. നിലവിൽ 34 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.