ETV Bharat / bharat

കൊവിഡ് രൂക്ഷമാകുമ്പോള്‍ വ്യാജ സാനിറ്റൈസര്‍ വില്‍പ്പനയും തകൃതി - ആന്ധ്രാപ്രദേശില്‍ നിന്ന് വ്യാജ സാനിറ്റൈസര്‍ പിടിച്ചെടുത്തു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ വ്യാജ സാനിറ്റൈസര്‍ വില്‍പ്പനക്കാര്‍ അത് അവസരമായി മാറ്റുകയാണെന്ന് പൊലീസ് അറിയിച്ചു.

SPURIOUS SANITISERS GODOWNS VIJAYAWADA POLICE VIJAYAWADA POLICE GOT A TIP OFF AND RAIDED THE GODOWNS WHERE THEY FOUND 400 LITERS OF SPURIOUS HAND SANITIZERS HAND SANITIZERS ആന്ധ്രാപ്രദേശില്‍ നിന്ന് വ്യാജ സാനിറ്റൈസര്‍ പിടിച്ചെടുത്തു വ്യാജ സാനിറ്റൈസര്‍
ആന്ധ്രാപ്രദേശില്‍ നിന്ന് വ്യാജ സാനിറ്റൈസര്‍ പിടിച്ചെടുത്തു
author img

By

Published : May 4, 2021, 9:00 PM IST

അമരാവതി: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്ന് 400 ലിറ്റര്‍ വ്യാജ സാനിറ്റൈസര്‍ പൊലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ റെയ്‌ഡിലാണ് സാനിറ്റൈസര്‍ പിടികൂടിയത്.

ALSO READ വിവാദ പരാമര്‍ശം : കങ്കണ റണാവത്തിന്‍റെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍

നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാനായി അനധികൃതമായി നിര്‍മ്മിച്ചതായിരുന്നു ഇവ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ വ്യാജ സാനിറ്റൈസര്‍ വില്‍പ്പനക്കാര്‍ അത് അവസരമായി മാറ്റുകയാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.