ആന്ധ്രാ പ്രദേശില്‍ 1000 കിലോ കഞ്ചാവ് പിടികൂടി - കഞ്ചാവ് വേട്ട
വിജയവാഡ കമ്മിഷ്ണറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടാസ്ക് ഫോഴ്സാണ് കഞ്ചാവ് പിടികൂടിയത്. മാര്‍ക്കറ്റില്‍ 70 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ആന്ധ്രാ പ്രദേശില്‍ 1000 കിലോ കഞ്ചാവ് പിടികൂടി
അമരാവതി: ആന്ധ്രാ പ്രദേശില്‍ 1000 കിലോ കഞ്ചാവ് പിടികൂടി. വിജയവാഡ കമ്മിഷ്ണറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടാസ്ക് ഫോഴ്സാണ് കഞ്ചാവ് പിടികൂടിയത്. മാര്‍ക്കറ്റില്‍ 70 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. വിശാഗപട്ടണത്തുനിന്നും തെലങ്കാനയിലെ സേറാബാദിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് കഞ്ചാവ് കണ്ടെത്തിയത്. രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തു.