ETV Bharat / bharat

'ഉങ്കളിൽ ഒരുവൻ', എം.കെ സ്റ്റാലിന്‍റെ ആത്മകഥക്ക് ആശംസകളുമായി പിണറായി വിജയൻ - ഉങ്കളിൽ ഒരുവൻ എംകെ സ്റ്റാലിൻ ആത്മകഥ

ചെന്നൈയിലെ നന്ദമ്പാക്കം ട്രേഡ് സെന്‍ററിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പുസ്‌തകം പ്രകാശനം ചെയ്‌തു.

tamilnadu chief minister mk stalin autobiography  Ungalil Oruvan mk stalin autobiography  pinarayi vijayan greets mk stalin autobiography  ഉങ്കളിൽ ഒരുവൻ എംകെ സ്റ്റാലിൻ ആത്മകഥ  എംകെ സ്റ്റാലിൻ ആത്മകഥ ആശംസകൾ നേർന്ന് ഖ്യമന്ത്രി പിണറായി വിജയൻ
എം.കെ സ്റ്റാലിന്‍റെ ആത്മകഥക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
author img

By

Published : Feb 28, 2022, 10:10 PM IST

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ ആത്മകഥക്ക് ആശംസകൾ നേർന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങളിൽ ഒരാൾ എന്നർഥം വരുന്ന ഉങ്കളിൽ ഒരുവൻ എന്ന എന്ന ആത്മകഥക്കാണ് പുസ്‌തക പ്രകാശന ചടങ്ങിൽ പിണറായി വിജയൻ ആശംസ അറിയിച്ചത്.

ചെന്നൈയിലെ നന്ദമ്പാക്കം ട്രേഡ് സെന്‍ററിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പുസ്‌തകം പ്രകാശനം ചെയ്‌തു. ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്‌ദുല്ല, ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എന്നിവർ പുസ്‌തക പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

Also Read: ഫാം ഹൗസില്‍ രാഷ്ട്രീയം പറഞ്ഞ് കെസിആറും പ്രശാന്ത് കിഷോറും.. സർപ്രൈസ് വിടാതെ പ്രകാശ്‌ രാജും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.