കൊൽക്കത്ത: കാർഷിക നിയമങ്ങൾ (Against farm laws) പിൻവലിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിൽ കർഷകരെ (Repealing the three farm laws) അഭിനന്ദിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee). കർഷകരുടെ ശക്തമായ പ്രതിഷേധമാണ് നിയമം പിൻവലിക്കുന്നതിലേക്ക് നയിച്ചതെന്നും ബിജെപിയുടെ ക്രൂരതകളിൽ കർഷകർ തളർന്നില്ലെന്നും മമത ബാനർജി പറഞ്ഞു.
-
My heartfelt congratulations to every single farmer who fought relentlessly and were not fazed by the cruelty with which @BJP4India treated you. This is YOUR VICTORY!
— Mamata Banerjee (@MamataOfficial) November 19, 2021 " class="align-text-top noRightClick twitterSection" data="
My deepest condolences to everyone who lost their loved ones in this fight.#FarmLaws
">My heartfelt congratulations to every single farmer who fought relentlessly and were not fazed by the cruelty with which @BJP4India treated you. This is YOUR VICTORY!
— Mamata Banerjee (@MamataOfficial) November 19, 2021
My deepest condolences to everyone who lost their loved ones in this fight.#FarmLawsMy heartfelt congratulations to every single farmer who fought relentlessly and were not fazed by the cruelty with which @BJP4India treated you. This is YOUR VICTORY!
— Mamata Banerjee (@MamataOfficial) November 19, 2021
My deepest condolences to everyone who lost their loved ones in this fight.#FarmLaws
പ്രതിഷേധത്തിൽ തളരാതെ പോരാടിയ ഓരോ കർഷകനും എന്‍റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേരുന്നു. ഇത് നിങ്ങളുടെ വിജയമാണ്. ഈ പ്രതിഷേധത്തിൽ ജീവൻ നഷ്‌ടമായ കർഷകർക്ക് അനുശോചനം അറിയിച്ചു. മമത ബാനർജി ബാനർജി ട്വീറ്റ് ചെയ്‌തു.
ഗുരുനാനാക് ജയന്തി ആഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി അറിയിച്ചത്. വരുന്ന ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തിൽ നിയമങ്ങൾ പിൻവലിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
READ MORE: Rahul Gandhi| Repeal Farm Laws| അന്നദാതാക്കൾ 'അഹങ്കാര'ത്തിന്‍റെ തല കുനിപ്പിച്ചുവെന്ന് രാഹുൽ ഗാന്ധി