ETV Bharat / bharat

കന്നഡ സംവിധായകന്‍ എസ്‌ കെ ഭഗവാന്‍ അന്തരിച്ചു - എസ്‌ കെ ഭഗവാന്‍

ജെയിംസ് ബോണ്ട് ശൈലിയിലുള്ള സിനിമകള്‍ ഒരുക്കിയ ആദ്യ കന്നഡ സംവിധായകരായിരുന്നു ദൊരൈ-ഭഗവാന്‍. ഭഗവാന്‍റെ മരണത്തില്‍ ദു:ഖിച്ച് കര്‍ണാടക മുഖ്യമന്ത്രി

Veteran Kannada film director SK Bhagawan no more  Kannada Senior director Bhagwan is no more  കന്നഡ സംവിധായകന്‍ എസ്‌ കെ ഭഗവാന്‍ അന്തരിച്ചു  എസ്‌ കെ ഭഗവാന്‍ അന്തരിച്ചു  കര്‍ണാടക മുഖ്യമന്ത്രി  ജെയിംസ് ബോണ്ട് ശൈലിയിലുള്ള സിനിമകള്‍ ഒരുക്കിയ  ജെയിംസ് ബോണ്ട് ശൈലിയിലുള്ള സിനിമകള്‍  Basavaraj Bommai confirm Bhagwan s death news  Basavaraj Bommai  SK Bhagawan early life  Dorai Bhagavan duo gives many hits  Dorai Bhagavan duo made James Bond style films  Ananth Nag and Lakshmi  എസ്‌ കെ ഭഗവാന്‍  SK Bhagawan
കന്നഡ സംവിധായകന്‍ എസ്‌ കെ ഭഗവാന്‍ അന്തരിച്ചു
author img

By

Published : Feb 20, 2023, 1:35 PM IST

ബംഗളൂരൂ: പ്രശസ്‌ത കന്നഡ സംവിധായകന്‍ എസ്‌ കെ ഭഗവാന്‍ വിടവാങ്ങി. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ 6.30ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് മാസക്കാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആയിരുന്നു അന്ത്യം.

Veteran Kannada film director SK Bhagawan no more  Kannada Senior director Bhagwan is no more  കന്നഡ സംവിധായകന്‍ എസ്‌ കെ ഭഗവാന്‍ അന്തരിച്ചു  എസ്‌ കെ ഭഗവാന്‍ അന്തരിച്ചു  കര്‍ണാടക മുഖ്യമന്ത്രി  ജെയിംസ് ബോണ്ട് ശൈലിയിലുള്ള സിനിമകള്‍ ഒരുക്കിയ  ജെയിംസ് ബോണ്ട് ശൈലിയിലുള്ള സിനിമകള്‍  Basavaraj Bommai confirm Bhagwan s death news  Basavaraj Bommai  SK Bhagawan early life  Dorai Bhagavan duo gives many hits  Dorai Bhagavan duo made James Bond style films  Ananth Nag and Lakshmi  എസ്‌ കെ ഭഗവാന്‍  SK Bhagawan
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം

Kannada Senior director Bhagwan is no more: ഭഗവാന്‍റെ അന്ത്യകർമങ്ങൾ ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്. മകളുടെ വസതിയായ സഹകാർ നഗറിൽ അദ്ദേഹത്തിന്‍റെ ശരീരം പൊതു ദര്‍ശനത്തിന് വച്ച ശേഷം അന്തിമ കര്‍മ ചടങ്ങുകള്‍ നടത്തും.

Karnataka CM Basavaraj Bommai confirm Bhagwan s death news: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മായ് ആണ് സംവിധായകന്‍റെ വിയോഗ വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്. സംവിധായകന്‍ എസ് കെ ഭഗവാന്‍റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തികൊണ്ടായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മായുടെ ട്വീറ്റ്.

വിയോഗ വാര്‍ത്ത അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മായ്

Karnataka CM tweet on Bhagwan death: 'കന്നഡ സിനിമ മേഖലയിലെ പ്രശസ്‌ത സംവിധായകന്‍ ശ്രീ. എസ്.കെ ഭഗവാന്‍റെ മരണവാര്‍ത്ത കേട്ട് ഞാന്‍ വളരെ ദു:ഖിതനായിരുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. ഈ വേദന സഹിക്കാന്‍ ദൈവം അദ്ദേഹത്തിന്‍റെ കുടുംബത്തിന് ശക്തി നല്‍കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ദൊരൈ-ഭഗവാന്‍ കൂട്ടുകെട്ടില്‍ നിരവധി മികച്ച സിനിമകളാണ് കന്നഡ സിനിമ മേഖലയ്‌ക്ക് നല്‍കിയിരിക്കുന്നത്. രണ്ടു പേരും ചേര്‍ന്ന് 55 ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്. കസ്‌തൂരി നിവാസ്, ഏറാഡ് സോയം, ബയലു ദാരി, ഗിരി കന്യേ, ഹോസ ലേകുക് തുടങ്ങിയവയാണ് ഈ കൂട്ടുകെട്ടില്‍ വിരിഞ്ഞ ചിത്രങ്ങള്‍. ഓം ശാന്തി.' -മുഖ്യമന്ത്രി ബസവരാജ് ബൊമ്മായ് കുറിച്ചു.

മുഖ്യമന്ത്രിക്ക് പിന്നാലെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും നിരവധി പ്രമുഖരും കന്നഡ സിനിമ ലോകവും ഭഗവാന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

SK Bhagawan early life: 1933 ജൂലൈ 5നായിരുന്നു ഭഗവാന്‍റെ ജനനം. ബാംഗ്ലൂര്‍ ഹൈ സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വളരെ ചെറുപ്രായത്തില്‍ തന്നെ ഹിരണ്ണയ്യ മിത്രം മണ്ഡലിയ്‌ക്കൊപ്പം ഭഗവാന്‍ നാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങി. ഡോക്‌ടർ രാജ്‌കുമാറിന്‍റെ ഭൂരിഭാഗം ചിത്രങ്ങളും സംവിധാനം ചെയ്‌ത ഭഗവാൻ കന്നഡ സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു. 1956ല്‍ 'ഭാഗ്യോദയ' എന്ന സിനിമയില്‍ കണങ്കല്‍ പ്രഭാകര്‍ ശാസ്‌ത്രിയുടെ അസിസ്‌റ്റന്‍റായി സിനിമ മേഖലയില്‍ പ്രര്‍ത്തിച്ച് തുടങ്ങി.

Dorai Bhagavan duo gives many hits to Kannada cinema: ശേഷം എ.സി നരസിംഹ മൂര്‍ത്തിക്കൊപ്പം 'രാജദുര്‍ഗദ രഹസ്യ' (1967) എന്ന സിനിമയില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു. പ്രശസ്‌ത സംവിധായകൻ ദൊരൈ രാജിനൊപ്പം 1968ല്‍ 'ജെദര ബാലെ' എന്ന സിനിയില്‍ സഹ സംവിധാനം ചെയ്‌ത് കൊണ്ടാണ് അദ്ദേഹം സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ചത്. ദൊരൈരാജുമായുള്ള കൂട്ടുകെട്ടില്‍ കന്നഡ സിനിമയ്ക്ക് ഇരുവരും ചേര്‍ന്ന് നിരവധി ഹിറ്റുകൾ സംഭാവന ചെയ്‌തു. അവയില്‍ ഭൂരിഭാഗവും രാജ്‌കുമാറിനെ നായകനാക്കി ഒരുക്കിയ ചിത്രങ്ങളായിരുന്നു. ആ ചിത്രങ്ങളെല്ലാം ബോക്‌സ്‌ ഓഫീസില്‍ മികച്ച വിജയം സമ്മാനിച്ചു.

Dorai Bhagavan duo made James Bond style films in Kannada: ജെയിംസ് ബോണ്ട് ശൈലിയിലുള്ള സിനിമകള്‍ ഒരുക്കിയ ആദ്യ കന്നഡ സംവിധായകര്‍ കൂടിയായിരുന്നു ദൊരൈ-ഭഗവാന്‍. തുടർന്നുള്ള വർഷങ്ങളിൽ 'കസ്‌തൂരി നിവാസ,' 'ഏറടു കനസു', 'ബയലുദാരി', 'ഗാലിമാട്ടു', 'ചന്ദനദ ഗോംബെ', 'ഹോസ ബെലകു', 'ബെങ്കിയ ബാലെ', 'ജീവന ചൈത്ര', ടൂ ഡ്രീംസ്‌, സാന്‍ഡല്‍ ഡോള്‍, ന്യൂ ലൈറ്റ്, ഫയര്‍ ബാള്‍ തുടങ്ങി നിരവധി ചിത്രങ്ങൾ ദൊരൈ-ഭഗവാന്‍ കൂട്ടുകെട്ടില്‍ പിറന്നു. 'ഗോവ ദല്ലി സിഐഡി 999,' ഓപ്പറേഷൻ ജാക്ക്‌പോട്ട് നല്ലി സിഐഡി 999, ഓപ്പറേഷൻ ഡയമണ്ട് റാക്ക് തുടങ്ങീ ജയിംസ് ബോണ്ട് ശൈലിയിലുള്ള സിനിമകളും ഇവര്‍ സംവിധാനം ചെയ്‌തു. കന്നഡ നോവലുകളെ അടിസ്ഥാനമാക്കിയാണ് ഇതില്‍ 14 സിനിമകള്‍ സംവിധാനം ചെയ്‌തത്.

Dorai Bhagavan duo directed many films with Ananth Nag and Lakshmi: അനന്ത് നാഗ്, ലക്ഷ്‌മി എന്നിവര്‍ക്കൊപ്പവും ദൊരൈ-ഭഗവാന്‍ നിരവധി ചിത്രങ്ങള്‍ ഒരുക്കി. പുസ്‌തകങ്ങളില്‍ നിന്നും രൂപാന്തരപ്പെടുത്തിയ ചിത്രങ്ങളായിരുന്നു അവയലില്‍ പലതും. ദൊരൈ രാജിന്‍റെ വിയോഗ ശേഷം ഭഗവാന്‍ സംവിധാനത്തില്‍ നിന്നും നീണ്ട ഇടവേള എടുത്തിരുന്നു. 1996ല്‍ പുറത്തിറങ്ങിയ 'ബാലൊണ്ടു ചദുരംഗ' ആയിരുന്നു ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. ശേഷം 2019ല്‍ 'അടുവ ഗോംബെ' എന്ന സിനിമയിലൂടെയാണ് അദ്ദേഹം മടങ്ങിയെത്തുന്നത്. 85ാം വയസ്സിലാണ് അദ്ദേഹം തന്‍റെ 50ാമത് ചിത്രം സംവിധാനം ചെയ്യുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.