കാസർകോടും എറണാകുളത്തും ഇഞ്ചിക്ക് നേരിയ വിലമാറ്റം. 200ൽ നിന്ന് 190ലേക്ക് ഇഞ്ചി വില താഴ്‌ന്നു. സവാളയുടെ വിപണി വില കുറഞ്ഞുതന്നെ തുടരുകയാണ്. കാസർകോട് ഒഴികെ മറ്റ് ജില്ലകളിൽ ഇഞ്ചി വില മാറ്റമില്ലാതെ ഉയർന്നുതന്നെ തുടരുകയാണ്. എറണാകുളത്ത് പച്ചമുളകിന്‍റെ വില 80 രൂപയായി. മറ്റ് ജില്ലകളെ അപേക്ഷിച്ച് കാസർകോടാണ് പച്ചക്കറിയ്‌ക്ക് വില കുറവ്. (Vegetable Price 5th September 2023)
എറണാകുളം
₹
തക്കാളി
30
സവാള
35
ഉരുളക്കിഴങ്ങ്
40
വെണ്ടയ്‌ക്ക
20
മുരിങ്ങ
40
കാരറ്റ്
60
ബീറ്റ്റൂട്ട്
40
വഴുതന
30
കാബേജ്
30
പയര്‍
30
ബീന്‍സ്
40
വെള്ളരി
20
ചേന
80
പടവലം
30
പച്ചമുളക്
80
ഇഞ്ചി
160
കക്കിരി
25
ചെറുനാരങ്ങ
120
കോഴിക്കോട്
₹
തക്കാളി
18
പച്ചമുളക്
50
സവാള
32
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
200
പയര്‍
40
പാവല്‍
50
വെണ്ട
30
വെള്ളരി
20
വഴുതന
40
കൈപ്പക്ക
50
മുരിങ്ങ
30
ബീന്‍സ്
40
കാരറ്റ്
60
ബീറ്റ്റൂട്ട്
60
കാബേജ്
40
ചേന
60
മുരിങ്ങ
30
കണ്ണൂര്‍
₹
തക്കാളി
22
സവാള
26
ഉരുളക്കിഴങ്ങ്
26
ഇഞ്ചി
200
വഴുതന
38
മുരിങ്ങ
43
കാരറ്റ്
50
ബീറ്റ്റൂട്ട്
55
പച്ചമുളക്
62
വെള്ളരി
33
ബീന്‍സ്
55
കക്കിരി
38
വെണ്ട
33
കബേജ്
30
കാസർകോട്
₹
തക്കാളി
24
സവാള
26
ഉരുളക്കിഴങ്ങ്
28
ഇഞ്ചി
190
വഴുതന
38
മുരിങ്ങ
40
കാരറ്റ്
50
ബീറ്റ്റൂട്ട്
50
പച്ചമുളക്
65
വെള്ളരി
33
ബീന്‍സ്
65
കക്കിരി
40
വെണ്ട
34