ഡെറാഡൂൺ : ഉത്തരാഖണ്ഡിന് 92,500 ഡോസ് കൊവിഷീൽഡ് വാക്‌സിൻ കൂടി. വാക്‌സിൻ ഉത്തരാഖണ്ഡ് വിമാനത്താവളത്തിൽ എത്തിയതായി സർക്കാർ. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) യിൽ നിന്ന് 1,13,000 ഡോസ് കൊവിഷീൽഡ് വാക്സിൻ ആദ്യ ബാച്ച് ജനുവരി 13 ന് ഉത്തരാഖണ്ഡിൽ എത്തിയിരുന്നു. ഇതിനു പുറമെയാണ് ഈ ഡോസ്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കേന്ദ്രസർക്കാർ അടുത്ത സഹകരണമാണെന്നും കൊവിഡ് വാക്‌സിനേഷനുളള എല്ലാ സഹകരണങ്ങളും ഉണ്ടാകുമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഉത്തരാഖണ്ഡിന് 92,500 ഡോസ് കൊവിഷീൽഡ് വാക്‌സിൻ കൂടി - ഡെറാഡൂൺ
വാക്‌സിൻ ഉത്തരാഖണ്ഡ് വിമാനത്താവളത്തിൽ എത്തിയതായി സർക്കാർ