ലഖ്‌നൗ: ഉത്തർപ്രദേശിലെ ബന്ദയിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌തു. കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. നവംബർ മൂന്നിനാണ് ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
യുപിയിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌തു - ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌തു
കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ
യുപിയിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌തു