ETV Bharat / bharat

ഉത്തരാഖണ്ഡിൽ 473 പേർക്ക് കൂടി കൊവിഡ് - ഉത്തരാഖണ്ഡ് കൊവിഡ്

സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 75,268

Uttarakhand covid update  Uttarakhand covid  Uttarakhand  ഉത്തരാഖണ്ഡിൽ 473 പേർക്ക് കൂടി കൊവിഡ്  ഉത്തരാഖണ്ഡ് കൊവിഡ്  ഡെറാഡൂൺ കൊവിഡ്
ഉത്തരാഖണ്ഡിൽ 473 പേർക്ക് കൂടി കൊവിഡ്
author img

By

Published : Dec 1, 2020, 10:15 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ 473 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 75,268 ആയി ഉയർന്നു. ഡെറാഡൂണിൽ 164, പിത്തോറഗഡിൽ 51, ചമോലിയിൽ 43, ഹരിദ്വാറിൽ 40, അൽമോറയിൽ 32, പൗരിയിൽ 26, തെഹ്രിയിൽ 25, ഉദം സിംഗ് നഗർ, നൈനിറ്റാൾ എന്നിവിടങ്ങളിൽ 24 വീതം, ഉത്തരകാശിയിൽ 16, ബാഗേശ്വറിൽ 14, ചമ്പാവത്തിൽ 10, രുദ്രപ്രയാഗിൽ നാല് എന്നിങ്ങനെയാണ് പുതിയതായി കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ഏഴ് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,238 ആയി ഉയർന്നു. ഇതുവരെ 68,365 പേർ രോഗമുക്തി നേടിയപ്പോൾ 4,947 പേർ ചികിത്സയിൽ തുടരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.