ETV Bharat / bharat

നദിയിൽ കുഞ്ഞ് ഒഴുകിയെത്തിയ സംഭവം; രക്ഷപ്പെടുത്തിയ ബോട്ട് ജീവനക്കാരന് സ്വന്തമായി ബോട്ട് നല്‍കി സർക്കാർ - ഗംഗാ നദിയിൽ ഒഴുകിയെത്തിയ കുട്ടിയെ രക്ഷപ്പെടുത്തിയ ബോട്ട് ജീവനക്കാരന് സ്വന്തമായി ബോട്ട്

കഴിഞ്ഞാഴ്‌ചയാണ് ഗാസിപൂർ ജില്ലയിലെ ഗംഗാ നദിയിൽ ഒഴുകി വന്ന പെട്ടിയില്‍ നിന്ന് കുട്ടിയെ കിട്ടിയത്.

Uttar Pradesh  rescuing newborn  rescuing newborn from river  Uttar Pradesh Chief Minister Yogi Adityanath  Yogi Adityanath  UP CM Yogi Adityanath  CMYogi Adityanath  girl child rescued  Goddess Durga  Lord Vishnu  state government  Uttar Pradesh latest news  gullu chaudhury  girl found in Ganga river  baby in wooden box  Uttar Pradesh news  ഗംഗാ നദി  ബോട്ട് ജീവനക്കാരന് സ്വന്തമായി ബോട്ട്  ഗംഗാ നദിയിൽ ഒഴുകിയെത്തിയ കുട്ടിയെ രക്ഷപ്പെടുത്തിയ ബോട്ട് ജീവനക്കാരന് സ്വന്തമായി ബോട്ട്  ഗുല്ലു ചൗധരി
ഗംഗാ നദിയിൽ ഒഴുകിയെത്തിയ കുട്ടിയെ രക്ഷപ്പെടുത്തിയ ബോട്ട് ജീവനക്കാരന് സ്വന്തമായി ബോട്ട്
author img

By

Published : Jun 18, 2021, 11:19 AM IST

ലഖ്‌നൗ: ഗംഗാ നദിയിൽ ഒഴുകിയെത്തിയ 21 ദിവസം പ്രായമുള്ള കുട്ടിയെ രക്ഷപ്പെടുത്തിയ ബോട്ട് ജീവനക്കാരന് സ്വന്തമായി ബോട്ട് നൽകുമെന്ന് സംസ്ഥാന സർക്കാർ. ഗുല്ലു ചൗധരിക്കാണ് സംസ്ഥാന സർക്കാർ ബോട്ട് നൽകുക. ഒപ്പം മറ്റ് ആനുകൂല്യങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു.

കുട്ടിയുടെ ചെലവ് സർക്കാർ വഹിക്കുമെന്നും രക്ഷാപ്രവർത്തകന് സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ നൽകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഗാസിപൂർ ജില്ലാ മജിസ്‌ട്രേറ്റ് എം.പി സിങ് കഴിഞ്ഞ ദിവസം ഗുല്ലു ചൗധരിയുടെ വീട് സന്ദർശിച്ചിരുന്നു. അന്വേഷണത്തിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു വീട് ഉണ്ടെന്നും എന്നാൽ ഉപജീവനത്തിനായി സുഹൃത്തുകളുടെ ബോട്ടാണ് ഉപയോഗിക്കുന്നതെന്നും വ്യക്തമായി. തുടർന്നാണ് സർക്കാർ ബോട്ട് നൽകാൻ തീരുമാനിച്ചത്.

കഴിഞ്ഞാഴ്‌ചയാണ് ഗാസിപൂർ ജില്ലയിലെ ഗംഗാ നദിയിൽ ഒഴുകി വന്ന പെട്ടിയില്‍ നിന്ന് കുട്ടിയെ കിട്ടിയത്. മരപ്പെട്ടിയില്‍ കുട്ടിയെ പൂട്ടിവച്ചിരിക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഗുല്ലു ചൗധരിയാണ് പെട്ടി കരയ്‌ക്കടിപ്പിച്ച് തുറന്ന് നോക്കിയത്.

READ MORE: ഗംഗാനദിയില്‍ പേടകത്തില്‍ ഒഴുകിയെത്തിയത് പിഞ്ചുകുഞ്ഞ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.