ന്യൂഡൽഹി: ജൂൺ 25 മുതൽ 29 വരെ നടക്കാനിരിക്കുന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ പങ്കെടുക്കുന്ന സംസ്ഥാന അത്‌ലറ്റുകൾക്ക് കൊവിഡ് വാക്‌സിൻ നൽകണമെന്ന് കായികതാരം പി. ടി ഉഷ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ട്വിറ്ററിലൂടെ അഭ്യർഥിച്ചു.
-
Urgent: a humble request to @CMOKerala to vaccinate sports persons, their coaches, support staff & medical team, who will participate in the forth coming National & other competition on priority. We just can't ignore sports section! @vijayanpinarayi @MoHFW_INDIA @KirenRijiju
— P.T. USHA (@PTUshaOfficial) June 7, 2021 " class="align-text-top noRightClick twitterSection" data="
">Urgent: a humble request to @CMOKerala to vaccinate sports persons, their coaches, support staff & medical team, who will participate in the forth coming National & other competition on priority. We just can't ignore sports section! @vijayanpinarayi @MoHFW_INDIA @KirenRijiju
— P.T. USHA (@PTUshaOfficial) June 7, 2021Urgent: a humble request to @CMOKerala to vaccinate sports persons, their coaches, support staff & medical team, who will participate in the forth coming National & other competition on priority. We just can't ignore sports section! @vijayanpinarayi @MoHFW_INDIA @KirenRijiju
— P.T. USHA (@PTUshaOfficial) June 7, 2021
''കായിക താരങ്ങൾക്കും അവരുടെ പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും വാക്‌സിൻ നൽകണമെന്ന് മുഖ്യമന്ത്രിയോട് വിനീതമായി അഭ്യർഥിക്കുന്നുവെന്നാണ് ''പി.ടി ഉഷ ട്വീറ്റ് ചെയ്‌തത്.
ALSO READ:ഡൽഹിയിൽ ജനം ജാഗ്രത കൈവിടരുതെന്ന് അരവിന്ദ് കെജ്‌രിവാൾ
പട്യാലയിൽ നടക്കുന്ന ദേശീയ അന്തർ-സംസ്ഥാന ചാമ്പ്യൻഷിപ്പുകൾ ഇന്ത്യൻ കായികതാരങ്ങൾക്ക് ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള അവസാന അവസരമായിരിക്കും. അത്‌ലറ്റികൾക്കുള്ള ഒളിമ്പിക്സ് യോഗ്യതയ്ക്കുള്ള അവസാന തീയതി ജൂൺ 29 ആണ്.