ETV Bharat / bharat

വിവാഹത്തിലും ആരാധനാലയങ്ങളിലും 50 പേര്‍ ; യുപിയില്‍ ഇളവ് - രാത്രികാല കര്‍ഫ്യൂവില്‍ ഇളവ്

ആരാധനലായങ്ങളില്‍ 50 പേര്‍ക്ക് മാത്രം പ്രവേശനം.

യുപി  UP government  night curfew  UP govt relaxes night curfew  രാത്രികാല കര്‍ഫ്യൂ  യുപിയില്‍ രാത്രികാല കര്‍ഫ്യൂവില്‍ ഇളവ്  രാത്രികാല കര്‍ഫ്യൂവില്‍ ഇളവ്  ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
യുപിയില്‍ രാത്രികാല കര്‍ഫ്യൂവില്‍ ഇളവ്
author img

By

Published : Jun 20, 2021, 8:08 AM IST

ലഖ്‌നൗ : രാത്രികാല കര്‍ഫ്യൂവില്‍ ഇളവ് വരുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജൂണ്‍ 21 മുതല്‍ പ്രവൃത്തി ദിവസങ്ങളില്‍ കടകള്‍, മാളുകള്‍, റസ്റ്ററന്‍റുകള്‍ തുടങ്ങിയവയ്ക്ക് രാത്രി 9 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം.

നേരത്തെ രാത്രി 7 മുതല്‍ രാവിലെ 7 വരെയായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. കണ്ടെയ്ൻമെന്‍റ് സോണ്‍ അല്ലാത്ത ഇടങ്ങളിലെ മാർക്കറ്റുകൾ, മാളുകള്‍, ഭക്ഷണശാലകള്‍ എന്നിവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.

ALSO READ: ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം : നടപടിയെടുക്കാൻ നിർദേശിച്ച് കേന്ദ്രം

ഭക്ഷണശാലകളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. സര്‍ക്കാര്‍ ഓഫിസുകള്‍ മുഴുവൻ ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കും. വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് പങ്കെടുക്കാം. ആരാധനാലയങ്ങളിലും പ്രവേശനം 50 പേര്‍ക്ക് മാത്രമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.