ലഖ്നൗ: വിവാഹ വാഗ്ദാനം നൽകി ആർമി ജവാന് യുവതിയെ ബലാത്സംഗം ചെയ്തുവെന്ന് പരാതി. ജമ്മു കശ്മീരിൽ നിയമിക്കപ്പെട്ട കരസേന ജവാൻ പ്രകാശ് സിങ്ങിനെതിരെയാണ് ആരോപണം. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതതായി പിലിഭിത് കോട്വാലി ജഹനാബാദ് ഇന്‍സ്പെക്ടർ നരേഷ് കശ്യപ് പറഞ്ഞു.
Also read: യോഗി മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നു; സഖ്യകക്ഷികളെ ഉള്‍പ്പെടുത്തിയേക്കും
പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് താന്‍ സിംഗിനെ പരിചയപ്പെടുന്നതും അടുപ്പത്തിലാവുന്നതുമെന്ന് യുവതി പരാതിയിൽ പറയുന്നു. തട്ടിപ്പിന് മറ്റ് മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.