ETV Bharat / bharat

വിവാഹ പാർട്ടിയിലെ വാഹനം ട്രക്കുമായിടിച്ച് 8 മരണം - pm naredra modi announced 2 lakh ex gratia to the family

11 പേരുമായി പോയ എസ്‌യുവിയാണ് അപകടത്തില്‍പ്പെട്ടത്. 4 പേര്‍ സംഭവ സ്ഥലത്തും 4 പേര്‍ ആശുപത്രിയില്‍ വച്ചും മരിച്ചു

Road crash in UP leaves 8 dead; PM announces Rs 2 lakh ex gratia for kin of deceased  up road accident 8 people died  udaipur utharpradesh road accident 8 deaths reported  pm naredra modi announced 2 lakh ex gratia to the family  വിവാഹ പാർട്ടിയുമായി പോവുകയായിരുന്ന എസ്‌യുവി നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് 8 മരണം
വിവാഹ പാർട്ടിയുമായി പോവുകയായിരുന്ന വാഹനം ട്രക്കിലിടിച്ച് 8 മരണം ; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം
author img

By

Published : May 22, 2022, 3:23 PM IST

സിദ്ധാര്‍ഥ്നഗര്‍ (ഉത്തര്‍പ്രദേശ്) : വിവാഹ പാർട്ടിയുടെ ഭാഗമായിരുന്ന എസ്‌യുവി,നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് 8 പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജോഗിയ ഉദയ്‌പൂർ പ്രദേശത്തെ കത്യ ഗ്രാമത്തിന് സമീപം ശനിയാഴ്‌ച രാത്രിയായിരുന്നു സംഭവം. 11 പേരായിരുന്നു എസ്‌യുവിയിൽ ഉണ്ടായിരുന്നത്. നാലുപേർ സംഭവസ്ഥലത്തും നാലുപേര്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.

സച്ചിൻ പാൽ (16), മുകേഷ് പാൽ (35), ലാലാറാം പസ്വാൻ (26), ശിവ് സാഗർ (18), രവി പസ്വാൻ (19), പിന്റു ഗുപ്‌ത (25), രാം ബരൻ (35), ഡ്രൈവർ ഗൗരവ് മൗര്യ (22) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read ജമ്മു കശ്‌മീരിലെ തുരങ്ക പാത അപകടം; ഒരു തൊഴിലാളികൂടി മരിച്ചു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്‌തു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.