ETV Bharat / bharat

യുപിയിൽ 310 പേർക്ക്‌ കൂടി കൊവിഡ്‌; 50 മരണം - രോഗമുക്തി നിരക്ക്‌ 98.3

50 പേർ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചതോടെ ആകെ മരണസംഖ്യ 21,963 ആയി

50 deaths  UP reports 310 new COVID  50 മരണം  യുപിയിൽ 310 പേർക്ക്‌ കൂടി കൊവിഡ്‌  രോഗമുക്തി നിരക്ക്‌ 98.3  യുപി കൊവിഡ്‌ റിപ്പോർട്ട്‌
യുപിയിൽ 310 പേർക്ക്‌ കൂടി കൊവിഡ്‌; 50 മരണം
author img

By

Published : Jun 16, 2021, 7:58 PM IST

ലക്‌നൗ: ഉത്തർപ്രദേശിൽ 24 മണിക്കൂറിൽ 310 പേർക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 17,03,458 ആയി. 50 പേർ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചതോടെ ആകെ മരണസംഖ്യ 21,963 ആയി.

also read:രാം ക്ഷേത്ര ഭൂമി പ്രശ്‌നത്തിൽ പ്രതിഷേധിച്ച ആം ആദ്‌മി പ്രവർത്തകർ അറസ്റ്റിൽ

ഏറ്റവും കൂടുതൽ മരണം സ്ഥിരീകരിച്ചത്‌ ലക്‌നൗവിലാണ്‌. 927 പേർ കൂടി കൊവിഡ്‌ മുക്തരായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 16,74,999 ആയി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക്‌ 98.3 ആണ്‌.

നിലവിൽ സംസ്ഥാനത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം 6,496 ആണ്‌. ഇതിൽ 3,921 പേർ ഹോം ഐസ്വലേഷനിലാണ്‌. 24 മണിക്കൂറിൽ 2.86 പേരുടെ സാമ്പിളുകളാണ്‌ ശേഖരിച്ചത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.